ദിവസവും വ്യായാമം ചെയ്‌താല്‍ ശരീത്തിന്‌ ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്‌. എന്നാല്‍ സമയക്കുറവും ചില സാഹചര്യങ്ങളും മൂലം ഇതിന്‌ സാധിക്കാത്തവര്‍ക്ക്‌ ഈ ഗുണങ്ങളെല്ലാം ഒരു മരുന്നിലൂടെ നേടാന്‍ സാധിച്ചാലോ? ഇതിന്‌ വഴിയൊരുക്കുന്ന ഒരു പുതിയ സംയുക്തം കണ്ടെത്തിയിരിക്കുകയാണ്‌ വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും വ്യായാമം ചെയ്‌താല്‍ ശരീത്തിന്‌ ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്‌. എന്നാല്‍ സമയക്കുറവും ചില സാഹചര്യങ്ങളും മൂലം ഇതിന്‌ സാധിക്കാത്തവര്‍ക്ക്‌ ഈ ഗുണങ്ങളെല്ലാം ഒരു മരുന്നിലൂടെ നേടാന്‍ സാധിച്ചാലോ? ഇതിന്‌ വഴിയൊരുക്കുന്ന ഒരു പുതിയ സംയുക്തം കണ്ടെത്തിയിരിക്കുകയാണ്‌ വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകര്‍.

ഒരു ദശാബ്ദക്കാലം എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ്‌ എസ്‌എല്‍യു-പിപി-332 എന്ന സംയുക്തം ഗവേഷകര്‍ വികസിപ്പിച്ചത്‌. ഈസ്‌ട്രജന്‍ റിലേറ്റഡ്‌ റിസപ്‌റ്ററുകള്‍(ഇആര്‍ആര്‍) എന്ന പ്രത്യേക പ്രോട്ടീനുകളെ ലക്ഷ്യം വയ്‌ക്കുന്നവയാണ്‌ ഈ സംയുക്തങ്ങള്‍. ഇആര്‍ആറുകളെ ലക്ഷ്യം വയ്‌ക്കുന്നതിലൂടെ അമിതവണ്ണം, ഹൃദയസ്‌തംഭനം, പ്രായാധിക്യം മൂലമുള്ള വൃക്ക പ്രശ്‌നം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ സാധിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

Representative image. Photo Credit:Prostock-studio/Shutterstock.com
ADVERTISEMENT

എസ്‌എല്‍യു-പിപി-332ന്‌ തലച്ചോറിനുള്ളിലേക്ക്‌ കടക്കാന്‍ സാധിക്കില്ലെങ്കിലും പുതുതായി രൂപകല്‍പന ചെയ്‌ത ചില സംയുക്തങ്ങള്‍ക്ക്‌ ഇതിന്‌ സാധിക്കുമെന്നും അള്‍സ്‌ഹൈമേഴ്‌സ്‌ പോലെ നാഡീവ്യൂഹസംബന്ധമായ രോഗങ്ങള്‍ക്ക്‌ പ്രതിവിധിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷണറിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു.

എലികളുടെ കോശങ്ങള്‍ക്കുളളില്‍ വ്യായാമത്തിന്റെ ഗുണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എസ്‌എല്‍യു-പിപി-332 സംയുക്തങ്ങള്‍ മനുഷ്യരിലും വിജയിച്ചാല്‍ ആരോഗ്യപരിചരണത്തില്‍ വലിയ വഴിത്തിരിവാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്‌പ്രിങ്‌ മീറ്റിങ്ങിലാണ്‌ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെട്ടത്‌.

ADVERTISEMENT

തുടക്കക്കാർക്ക് പരീക്ഷിക്കാൻ വാംഅപ് ആസന: വിഡിയോ

English Summary:

New Study Reveals Potential Medicinal Alternative to Exercise.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT