കുടംപുളി എന്നാൽ മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള വസ്തു എന്നു മാത്രം കരുതുന്നവരുണ്ടാകാം. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് Garcinia Cambogia എന്ന ശാസ്ത്രനാമമുള്ള കുടംപുളി. പഴുത്ത കുടംപുളി ഉണക്കിയശേഷം വർഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാം. കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HSA)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടംപുളി എന്നാൽ മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള വസ്തു എന്നു മാത്രം കരുതുന്നവരുണ്ടാകാം. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് Garcinia Cambogia എന്ന ശാസ്ത്രനാമമുള്ള കുടംപുളി. പഴുത്ത കുടംപുളി ഉണക്കിയശേഷം വർഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാം.

കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HSA) അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും. 

ADVERTISEMENT

∙ശരീരഭാരം കുറയ്ക്കാൻ കുടംപുളി സഹായിക്കും. കൊഴുപ്പുണ്ടാക്കുന്ന എൻസൈമുകളെ HCA തടയും കൂടാതെ വ്യായാമശേഷം അസ്ഥീപേശികളിൽ ഗ്ലൈക്കോജൻ സംഭരിക്കുന്നത് കൂട്ടുകയും ചെയ്യുന്നു.

∙ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

ADVERTISEMENT

∙ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നു.

∙രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ റെസ്പോൺസും മെച്ചപ്പെടുത്തുന്നു.

ADVERTISEMENT

∙ക്ഷീണം, പേശികള്‍ക്കു തളർച്ച ഇവയെല്ലാം അകറ്റി ഊർജ്ജമേകുന്നു.

∙വിശപ്പു നിയന്ത്രിക്കുന്നു. ഇതുമൂലം കൃത്യസമയത്തും കൃത്യമായ അളവിലും ഭക്ഷണം കഴിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും. 

∙സ്ട്രെസ് കുറയ്ക്കുന്നു. കുടംപുളി സത്തിലടങ്ങിയ HCA സംയുക്തം രക്തത്തിലെ കോർട്ടി സോളിന്റെ അളവിനെ നിയന്ത്രിക്കുന്നു. ഒരു പ്രധാന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ നിയന്ത്രിക്കുക വഴി ഉത്കണ്ഠയും നിയന്ത്രിക്കുന്നു. ഓക്സീകരണ സമ്മർദം കുറയ്ക്കുന്നു. 

∙വിഷാദം അകറ്റുന്നു. കുടംപുളിയിലടങ്ങിയ ഓർഗാനിക് സംയുക്തങ്ങൾ വിഷാദം അകറ്റുന്നു.

∙കൊളസ്ട്രോൾ കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിറോസ്ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം ഇവയൊക്കെ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

∙പ്രമേഹം നിയന്ത്രിക്കുന്നു. ഗ്ലൂക്കോസ് മെറ്റബോളിസം നിയന്ത്രിക്കുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT