പതിവായി വ്യായാമം ചെയ്താൽ ഹൃദയാരോഗ്യം നിലനിർത്താമെന്നാണ് മിക്കവരും കരുതുന്നത്. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലോ ഹൃദയത്തിന് ആരോഗ്യമേകുന്ന ഭക്ഷണം കഴിക്കുന്നതിലോ അത്ര പ്രാധാന്യമൊന്നും കൊടുക്കുകയുമില്ല. എന്നാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഭക്ഷണരീതി (diet) വളരെ പ്രധാനമാണ്. ഹൃദ്രോഗ സാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിവായി വ്യായാമം ചെയ്താൽ ഹൃദയാരോഗ്യം നിലനിർത്താമെന്നാണ് മിക്കവരും കരുതുന്നത്. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലോ ഹൃദയത്തിന് ആരോഗ്യമേകുന്ന ഭക്ഷണം കഴിക്കുന്നതിലോ അത്ര പ്രാധാന്യമൊന്നും കൊടുക്കുകയുമില്ല. എന്നാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഭക്ഷണരീതി (diet) വളരെ പ്രധാനമാണ്. ഹൃദ്രോഗ സാധ്യത  കുറയ്ക്കാനും ഹൃദയാരോഗ്യമേകാനും സഹായിക്കുന്ന ചില സൂപ്പർ ഫുഡ്സ് ഉണ്ട്.

1. മുട്ട : പ്രോട്ടീന്റെ കലവറ ആണെന്നു മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ദിവസവും മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ‘ഹാർട്ട്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ADVERTISEMENT

2. ബെറിപ്പഴങ്ങൾ : ബെറി വർഗത്തിൽപ്പെട്ട പഴങ്ങൾ എല്ലാം ഹൃദയത്തിനു നല്ലതാണ്. ദിവസം 1 കപ്പ് അതായത് 150 ഗ്രാം ബ്ലൂ ബെറി കഴിക്കുന്നത് വാസ്കുലാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇവയിൽ ആന്തോസയാനിൻ എന്ന ആന്റി ഓകിസിഡന്റുകൾ ധാരാളം ഉണ്ട്. ഇവയാണ് ഹൃദ്രോഗം തടയുന്നത്. 

3. പച്ചച്ചീര : പച്ച നിറത്തിലുള്ള ഇലക്കറികൾ എല്ലാം ഹൃദയത്തിനു ഗുണം ചെയ്യും. കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല ഹൃദ്രോഗത്തിൽനിന്നു സംരക്ഷണം നൽകാനും പച്ചച്ചീര സഹായിക്കും. ജീവകം കെയും നൈട്രേറ്റുകളും ഇവയിൽ ധാരാളം ഉണ്ട്. ഇവ രക്തസമ്മർദം കുറയ്ക്കുകയും ധമനികൾക്ക് സംരക്ഷണമേകുകയും ഹൃദ്രോഗം വരാതെ കാക്കുകയും ചെയ്യും. 

ADVERTISEMENT

English Summary :  These can be included in your diet to prevent heart attacks

These can be included in your diet to prevent heart attacks
These can be included in your diet to prevent heart attacks