ഓറഞ്ച് എല്ലാവർക്കും പ്രിയപ്പെട്ട ഫലമാണ്. ഇക്കാര്യം കൂടിയറിയുമ്പോൾ ആ ഇഷ്ടം കൂടും. ഓറഞ്ച് ജ്യൂസിന് പൊണ്ണത്തടി ഇല്ലാതാക്കാനും ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കാനും കഴിവുണ്ടെന്ന് പഠനം. ഓറഞ്ചിലും ടാൻജെറൈനിലും ഉള്ള നോബിലെറ്റിൻ (nobiletin) എന്ന തന്മാത്ര വളരെ വേഗം പൊണ്ണത്തടി കുറയ്ക്കുമെന്നും പാർശ്വഫലങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓറഞ്ച് എല്ലാവർക്കും പ്രിയപ്പെട്ട ഫലമാണ്. ഇക്കാര്യം കൂടിയറിയുമ്പോൾ ആ ഇഷ്ടം കൂടും. ഓറഞ്ച് ജ്യൂസിന് പൊണ്ണത്തടി ഇല്ലാതാക്കാനും ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കാനും കഴിവുണ്ടെന്ന് പഠനം.

ഓറഞ്ചിലും ടാൻജെറൈനിലും ഉള്ള നോബിലെറ്റിൻ (nobiletin) എന്ന തന്മാത്ര വളരെ വേഗം പൊണ്ണത്തടി കുറയ്ക്കുമെന്നും പാർശ്വഫലങ്ങളെ ഇല്ലാതാക്കുമെന്നും ഒൻടാറിയോയിലെ വെസ്റ്റേൺ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

ADVERTISEMENT

പഠനത്തിനായി കൊഴുപ്പും കൊളസ്ട്രോളും കൂടിയ ഭക്ഷണം നൽകിയ എലികൾക്ക് നോബിലെറ്റിനും നൽകി. ഇവ കൊഴുപ്പു കൂടിയതും കൊളസ്ട്രോൾ കൂടിയതുമായ തീറ്റ നൽകിയ എലികളേക്കാൾ മെലിഞ്ഞതായും ഇൻസുലിൻ പ്രതിരോധം കുറഞ്ഞതായും കണ്ടു. 

പൊണ്ണത്തടിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള എലിയിൽ നോബിലെറ്റിൻ നൽകിയപ്പോൾ പൊണ്ണത്തടിയുടെ ലക്ഷണങ്ങൾ റിവേഴ്സ് ചെയ്തതായി കണ്ടു. 

ADVERTISEMENT

നോബിലെറ്റിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. അടുത്ത പടിയായി മനുഷ്യനിൽ പരീക്ഷണങ്ങൾ നടത്താനൊരുങ്ങുകയാണ് ഗവേഷകർ. നോബിലെറ്റിസിന് പോസിറ്റീവ് ആയ മെറ്റബോളിക് ഗുണങ്ങൾ മനുഷ്യനിലും ഉണ്ടോ എന്നറിയുകയാണ് ലക്ഷ്യം. 

പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ട ഉപാപചയ രോഗങ്ങളും നമ്മുടെ ആരോഗ്യസംവിധാനത്തിന് ഒരു വലിയ ഭാരം തന്നെയാണ്. പുതിയ ചികിത്സാരീതികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരണമെന്ന് വെസ്റ്റേൺ സർവകലാശാലയിലെ റോബോർട്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മുറേഹഫ് പറയുന്നു. 

ADVERTISEMENT

ഓറഞ്ചിന്റെ ഗുണങ്ങൾ വെളിപ്പെടുത്തുന്ന ഈ പഠനം ലിപ്പിഡ് റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 

English Summary: Oranges could help reduce obesity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT