ആരോഗ്യം കാക്കാൻ കഴിക്കാം വൈറ്റമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ
നല്ല ആരോഗ്യം ലഭിക്കാന്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. തണുപ്പ് കാലത്ത് വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് മോളിക്കുലാർ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ വൈറ്റമിന്‍ എ

നല്ല ആരോഗ്യം ലഭിക്കാന്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. തണുപ്പ് കാലത്ത് വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് മോളിക്കുലാർ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ വൈറ്റമിന്‍ എ അടങ്ങിയ ആഹാരം തണുപ്പ് കാലത്ത് കൂടുതല്‍ കഴിക്കാവുന്നതാണ്. ഏതൊക്കെ ആണ് അവ എന്നു നോക്കാം.
കാരറ്റ് - ഒരു കപ്പ് അരിഞ്ഞ കാരറ്റ് ഒരു ദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ എയുടെ നല്ലൊരു ശതമാനം ലഭ്യമാക്കും.
ഇലവര്ഗങ്ങള് - ചീര, ഉലുവ ഇല, പച്ചച്ചീര, കടുക് ഇല, കാബേജ് എന്നിവ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയതാണ്.
ഇറച്ചിവര്‍ഗങ്ങള്‍ - കോഴി, അല്ലെങ്കില്‍ ആടിന്റെ കരള്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയതാണ്.
മത്സ്യം - മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാവുമെന്ന് അനേകം പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്.
English Summary : Vitamin A rich foods