ലേഡീസ് ഫസ്റ്റ് എന്ന ചൊല്ലിൽ പതിരില്ല. പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണു വേണ്ടത്. ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്. 49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേഡീസ് ഫസ്റ്റ് എന്ന ചൊല്ലിൽ പതിരില്ല. പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണു വേണ്ടത്. ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്. 49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാർഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്.

രതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ ക്ഷീണിതനാകുന്നതു സ്വാഭാവികമാണ്. ഉടൻതന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാൽ, സ്ത്രീകൾക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂർച്ഛ നേടിയതിനു ശേഷവും അവൾക്കു മറ്റൊരു രതിമൂർച്ഛയിലേക്കു പെട്ടെന്നു പോകാൻ കഴിയും. ഭൂരിപക്ഷം പേർക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിനു തയാറെടുക്കാനാകും.

ADVERTISEMENT

ലിംഗപ്രവേശം എപ്പോൾ വേണമെന്നുള്ളതു സ്ത്രീ വേണം തീരുമാനിക്കാൻ. അവൾ ലൈംഗികമായി വേണ്ടത്ര ഉണർവു നേടിയതിനു ശേഷം മാത്രമേ പ്രവേശം സംഭവിക്കാവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവൾ നൽകുന്ന സൂചനകൾക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.

ലൈംഗികതയുടെ ക്ലൈമാക്സിലേക്കു നയിക്കാനും സെക്സിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും സ്ത്രീകൾക്കു കഴിയണം. പുരുഷനു ലൈംഗികമായി ഉണർവുണ്ടാക്കാനും പങ്കാളികൾക്കിഷ്ടപ്പെട്ട ലൈംഗികമാർഗങ്ങളിലേക്കു നയിക്കാനും സ്ത്രീക്കു കഴിയണം.

ADVERTISEMENT

സ്ത്രീക്ക് എത്രത്തോളം സന്തോഷം ലൈംഗികതയ്ക്കിടെ ലഭിക്കുന്നു എന്ന് അറിയാനാഗ്രഹിക്കുന്നവനാണു പുരുഷൻ. വികാരോത്തേജന കേന്ദ്രങ്ങളിലെ അവന്റെ സ്പർശത്തോടുള്ള പ്രതികരണം പോലും ശബ്ദമായോ മറ്റോ സ്ത്രീ അറിയിക്കുക തന്നെ വേണം. അതു പുരുഷനെ ലൈംഗികമായി കൂടുതൽ ഉണർത്തും.