ഓഫിസിലെ സ്ട്രെസും ടെന്‍ഷനും അകറ്റാൻ ഇതാ സിംപിൾ വിദ്യ
ഓഫിസിലെ സ്ട്രെസും ടെന്‍ഷനും സമാധാനം കെടുത്തുന്നുണ്ടോ? ഇതാ നല്ലൊരു പരിഹാരം. നിങ്ങളുടെ ഇരിപ്പിടത്തിനു സമീപം കുറച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തി നോക്കൂ എന്നാണു മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ സ്‌ട്രെസ് കുറയ്ക്കുകയും മാനസികാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുമത്രേ. ഗ്രീന്‍ എൻവയോൺമെന്റ്

ഓഫിസിലെ സ്ട്രെസും ടെന്‍ഷനും സമാധാനം കെടുത്തുന്നുണ്ടോ? ഇതാ നല്ലൊരു പരിഹാരം. നിങ്ങളുടെ ഇരിപ്പിടത്തിനു സമീപം കുറച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തി നോക്കൂ എന്നാണു മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ സ്‌ട്രെസ് കുറയ്ക്കുകയും മാനസികാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുമത്രേ.
ഗ്രീന്‍ എൻവയോൺമെന്റ് മാനസികാരോഗ്യം വര്‍ധിപ്പിക്കും എന്നാണ് ഹ്യോഗോ സര്‍വകലാശാലയില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനവും പറയുന്നത്. വിവിധ ഓഫിസുകളിലെ ഉദ്യോഗാർഥികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വിവരം.
ഓഫിസില്‍ നിങ്ങളുടെ മേശയ്ക്കോ ഇരിപ്പിടത്തിനോ സമീപത്തായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ വയ്ക്കുകയാണ് സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ടത്. ഇത് ഇതിനോടകം പലരും പ്രാവര്‍ത്തികമാക്കിയ വിദ്യ കൂടിയാണെന്ന് വിദഗ്ധര്‍ പറയുന്നു.
English Summary: Office tension and stress relief tips