ചൂട് കൂടി വരികയാണ്. പരീക്ഷാച്ചൂടും അതിനൊപ്പം ഉണ്ട്. പരീക്ഷ പലർക്കും സമ്മർദങ്ങളുടെയും കാലമാണ്. പരീക്ഷാ സമ്മർദം മറികടക്കാൻ എളുപ്പവഴി പറഞ്ഞു തരുന്നത് യുഎസിലെ കോർണൽ സര്‍വകലാശാല ഗവേഷകരാണ്. കുറഞ്ഞത് പത്തു മിനിറ്റെങ്കിലും പുറത്ത് മുറ്റത്തോ പറമ്പിലോ അടുത്തുള്ള പാർക്കിലോ സമയം ചെലവിടുന്നത് കുട്ടികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് കൂടി വരികയാണ്. പരീക്ഷാച്ചൂടും അതിനൊപ്പം ഉണ്ട്. പരീക്ഷ പലർക്കും സമ്മർദങ്ങളുടെയും കാലമാണ്. പരീക്ഷാ സമ്മർദം മറികടക്കാൻ എളുപ്പവഴി പറഞ്ഞു തരുന്നത് യുഎസിലെ കോർണൽ സര്‍വകലാശാല ഗവേഷകരാണ്. കുറഞ്ഞത് പത്തു മിനിറ്റെങ്കിലും പുറത്ത് മുറ്റത്തോ പറമ്പിലോ അടുത്തുള്ള പാർക്കിലോ സമയം ചെലവിടുന്നത് കുട്ടികളെ സന്തോഷമുള്ളവരാക്കുമെന്നും ശാരീരികവും മാനസികവുമായ സമ്മർദ്ദം അകറ്റാൻ ഇത് സഹായിക്കുമെന്നും പഠനം പറയുന്നു. 

പ്രകൃതിയിൽ പത്തു മുതൽ അൻപതു മിനിറ്റു വരെ ചെലവഴിക്കുന്നത് മൂഡ് മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും രക്തസമ്മർദം, ഹൃദയമിടിപ്പിന്റെ നിരക്ക് ഇവയെ നിയന്ത്രിക്കാനും സഹായിക്കും. 

ADVERTISEMENT

വിദ്യാര്‍ഥികൾ അഭിമുഖീകരിക്കുന്ന കൂടിയ അളവിലുള്ള സ്ട്രെസ്, ഉത്കണ്ഠ, വിഷാദം മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഇവയെ തടയാൻ മികച്ച മാർഗമാണിതെന്ന് ഫ്രണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

എന്തു വിഷയമാണെങ്കിലും എത്ര വർക്ക് ലോഡ് ഉണ്ടെങ്കിലും എല്ലാ കുട്ടികളും ദിവസവും അല്ലെങ്കിൽ കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും പുറത്ത് പ്രകൃതിയിൽ െചലവിടണമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ജെൻ മെറെ‍ഡിത്ത് പറയുന്നു. കോളജ് വിദ്യാർഥികൾക്കിടയിൽ പ്രകൃതി നൽകുന്ന ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 

ADVERTISEMENT

English Summary: Help your child beat exam stress

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT