ഒരു ചെറുപഴം കഴിക്കാന്‍ പോലും പേടിയാ ഈ വാചകം പറയാത്ത ഒരു പ്രമേഹരോഗി പോലും ഉണ്ടാകില്ല. ഷുഗര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം മുതല്‍ ഉപേക്ഷിക്കുന്നത് പഴവര്‍ഗങ്ങളാവും. അത് നമ്മുടെ ശരീരത്തെ എത്ര ദോഷമായി ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. പ്രമേഹം വന്നെന്നു കരുതി പഴവര്‍ഗങ്ങളെ പടിക്കു

ഒരു ചെറുപഴം കഴിക്കാന്‍ പോലും പേടിയാ ഈ വാചകം പറയാത്ത ഒരു പ്രമേഹരോഗി പോലും ഉണ്ടാകില്ല. ഷുഗര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം മുതല്‍ ഉപേക്ഷിക്കുന്നത് പഴവര്‍ഗങ്ങളാവും. അത് നമ്മുടെ ശരീരത്തെ എത്ര ദോഷമായി ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. പ്രമേഹം വന്നെന്നു കരുതി പഴവര്‍ഗങ്ങളെ പടിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ചെറുപഴം കഴിക്കാന്‍ പോലും പേടിയാ ഈ വാചകം പറയാത്ത ഒരു പ്രമേഹരോഗി പോലും ഉണ്ടാകില്ല. ഷുഗര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം മുതല്‍ ഉപേക്ഷിക്കുന്നത് പഴവര്‍ഗങ്ങളാവും. അത് നമ്മുടെ ശരീരത്തെ എത്ര ദോഷമായി ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. പ്രമേഹം വന്നെന്നു കരുതി പഴവര്‍ഗങ്ങളെ പടിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ചെറുപഴം കഴിക്കാന്‍ പോലും പേടിയാ ഈ വാചകം പറയാത്ത ഒരു പ്രമേഹരോഗി പോലും ഉണ്ടാകില്ല. ഷുഗര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം മുതല്‍ ഉപേക്ഷിക്കുന്നത് പഴവര്‍ഗങ്ങളാവും. അത് നമ്മുടെ ശരീരത്തെ എത്ര ദോഷമായി ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. പ്രമേഹം വന്നെന്നു കരുതി പഴവര്‍ഗങ്ങളെ പടിക്കു പുറത്താക്കേണ്ടതില്ല. നിങ്ങള്‍ക്ക് പഴങ്ങള്‍ കഴിക്കാം - ഇത് രുചികരമായത് മാത്രമല്ല നല്ല പോഷകാഹാര പ്രധാനമാണ്. നിങ്ങള്‍ക്ക് പ്രമേഹ രോഗിയാണെങ്കില്‍ പഴങ്ങള്‍ എങ്ങനെ കഴിക്കാം എന്നതിനുള്ള ചില ടിപ്പുകള്‍ ഇതാ.

ഫ്രഷ് പഴങ്ങള്‍ തിരഞ്ഞെടുക്കുക

ADVERTISEMENT

മാര്‍ക്കറ്റില്‍ നിന്ന് നല്ല ഫ്രഷായ പഴങ്ങള്‍ നോക്കി തിരഞ്ഞെടുത്ത് വാങ്ങണം. അതില്‍ വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ഒരു ചെറിയ പഴത്തില്‍ ഏകദേശം 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, പക്ഷേ അത് പഴത്തിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെടും. 

ആപ്പിള്‍, ഓറഞ്ച്, പീച്ച് എന്നിവ പരിഗണിക്കുക 

ടെന്നീസ് ബോളിന്റെ വലിപ്പമുള്ള ഒരു ആപ്പിളില്‍ ഏകദേശം 15ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് പ്രമേഹത്തെ യാതൊരു വിധത്തിലും ബാധിക്കില്ല. മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ പരിഹാരമാണ്. ഓറഞ്ച്, പീച്ച് എന്നീ പഴങ്ങളും നല്ലതാണ്. ഇവയിലൊക്കെ ധാരാളം വൈറ്റമിന്‍ സി, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പീച്ചുകള്‍ നിങ്ങള്‍ക്ക് വൈറ്റമിന്‍ എ, സി എന്നിവ നല്‍കുന്നു. ഓറഞ്ച്  വൈറ്റമിന്‍ സി ഉള്ളടക്കത്തിന് പേരുകേട്ടതാണ്. തയാമിന്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന പോഷകങ്ങളും നല്‍കുന്നു.

പഴങ്ങളും ചെറികളും വേണം

ADVERTISEMENT

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള മറ്റ് പ്രമേഹ സൗഹൃദ പഴങ്ങളില്‍ ബ്ലൂബെറി, ഷാമം, സ്‌ട്രോബെറി എന്നിവ ഉള്‍പ്പെടുന്നു. ഒരു കപ്പ് ബ്ലൂബെറി അല്ലെങ്കില്‍ റാസ്‌ബെറിയില്‍ ഏകദേശം 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്, അതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് ഏകദേശം 15 ഇടത്തരം സ്‌ട്രോബെറി നിങ്ങള്‍ക്ക് കഴിക്കാം. അതില്‍ ധാരാളം പൊട്ടാസ്യവും വൈറ്റമിന്‍ സിയും ഉണ്ട്.  

മുന്തിരിപ്പഴം കഴിച്ചോളൂ

പകുതി ചെറിയ മുന്തിരിപ്പഴത്തില്‍ ഏകദേശം 13 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഗ്ലൈസെമിക് സൂചിക പട്ടികയില്‍ 35 -ആം സ്ഥാനമാണ് മുന്തിരിക്ക്. പല പഴങ്ങളെയും പോലെ, മുന്തിരിയിലും വൈറ്റമിന്‍ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ധാരാളം ആന്റിഓക്സിഡന്റുകള്‍ ഉണ്ട്, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കും. 

സ്മൂത്തി, ജ്യൂസ് വേണ്ട

ADVERTISEMENT

പഴങ്ങള്‍ ഏതായാലും ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. അത് സ്മൂത്തിയാക്കിയോ ജ്യൂസാക്കിയോ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. ഉദാഹരണത്തിന് പലര്‍ക്കും അധികം ഇഷ്ടപ്പെടാത്ത പഴമാണ് പേരയ്ക്ക. അതിലെ കുരു പല്ലിന് പണിതരുമെന്നതാണ് പ്രധാന ഇഷ്ടക്കേട്. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ മികച്ച കഴിവുണ്ട് ഈ പഴത്തിന്.  അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് ദിവസവും പേരയ്ക്ക കഴിക്കാം. പക്ഷേ മേല്‍പ്പറഞ്ഞ രീതികളില്‍ വേണ്ട. ഫ്രൂട്ട് സ്മൂത്തികള്‍ ശരിക്കും കാര്‍ബ് കെണികളാണ്. തേന്‍, തൈര്, വാഴപ്പഴം, സ്‌ട്രോബെറി എന്നിവയും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഒരു കപ്പ് സ്മൂത്തിയില്‍ ഏകദേശം 34 കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിരിക്കുന്നു. പകരം, പഞ്ചസാര ചേര്‍ക്കാത്ത ശീതീകരിച്ച പഴങ്ങളും ഐസും ചേര്‍ത്ത് ഒരു ബ്ലെന്‍ഡറില്‍ സ്വയം ഉണ്ടാക്കി കഴിച്ചു നോക്കൂ. കൊതിയും മാറും ഷുഗറും കൂടില്ല. 

പ്രമേഹമുണ്ടെങ്കില്‍ അല്‍പ്പം ദൂരം പോകും

തണ്ണിമത്തന് 80 ല്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്, പക്ഷേ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. നിങ്ങള്‍ക്ക് ഇത് ഒന്നര കപ്പില്‍ കൂടുതല്‍ കഴിക്കാം. ആകെ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റേ വരൂ. ഒരു ഇടത്തരം വാഴപ്പഴത്തില്‍ ഏകദേശം 37 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ഉണ്ട്, അതിനാല്‍ ഒരു വാഴപ്പഴം പകുതി കൊണ്ട് തൃപ്തിപ്പെടുക. പൈനാപ്പിളിന് ശരാശരി ഗ്ലൈസെമിക് ഇന്‍ഡക്‌സ് റേറ്റിംഗ് 66 ഉം മറ്റ് ചില പഴങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റും ഉണ്ട്, അതിനാല്‍  മുക്കാൽ കപ്പില്‍ കൂടരുത്. അപ്പോള്‍ വിട്ടോളൂ നേരെ ഫ്രൂട്ട് ഷോപ്പിലേക്ക്.

English Summary : Diabetic patients fruit diet