പ്രിയപ്പെട്ട ഡോക്ടർ, വളരെ വർഷങ്ങളായി ഞാനൊരു പ്രമേഹ രോഗിയാണ്. ഈയിടെ എന്റെ ഡോക്ടർ എനിക്കൊരു പുതിയ മരുന്ന് നിർദേശിക്കുകയുണ്ടായി. മരുന്ന് കഴിച്ചപ്പോള്‍ ആശ്വാസമുണ്ട്. പക്ഷേ സ്വകാര്യ ഭാഗങ്ങളിൽ ഇൻഫെക്ഷൻ വരികയുണ്ടായി...Lifestyle Diseases, Diabetes Drugs, Dr.P.K.Jabbar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, വളരെ വർഷങ്ങളായി ഞാനൊരു പ്രമേഹ രോഗിയാണ്. ഈയിടെ എന്റെ ഡോക്ടർ എനിക്കൊരു പുതിയ മരുന്ന് നിർദേശിക്കുകയുണ്ടായി. മരുന്ന് കഴിച്ചപ്പോള്‍ ആശ്വാസമുണ്ട്. പക്ഷേ സ്വകാര്യ ഭാഗങ്ങളിൽ ഇൻഫെക്ഷൻ വരികയുണ്ടായി. അതുകൊണ്ട് മരുന്ന് നിർത്തേണ്ടി വന്നു. ഇത് സാധാരണയുണ്ടാകുന്ന പ്രശ്നമാണോ?

ADVERTISEMENT

ഉത്തരം: പ്രമേഹ രോഗത്തിന്  (Diabetes) ഈയിടെ കുറെ പുതിയ മരുന്നുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പണ്ട് ഒന്നോ രണ്ടോ തരത്തിലുള്ള മരുന്നുകളേ ഉണ്ടായിരുന്നുള്ളൂ. പ്രമേഹത്തെ പ്രതിരോധിക്കാനും പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും ഈയിടെ ഇറങ്ങിയ ചില മരുന്നുകള്‍ വളരെ ഫലപ്രദമാണ്. പക്ഷേ സ്വകാര്യ ഭാഗങ്ങളിൽ ഇന്‍ഫെക്ഷൻ വരുന്നത് ഈ മരുന്നിന്റെ ചെറിയൊരു സങ്കീർണത തന്നെയാണ് അതുകൊണ്ട് മരുന്ന് നിർത്തണം എന്നില്ല. ഈ മരുന്നുകൾ ഹൃദയത്തിനും വൃക്കകൾക്കും ശ്വാസകോശത്തിനും നല്ലതാണ്. ഈ വിഭാഗത്തിൽ പെട്ട മരുന്നുകൾക്ക് ധാരാളം ഗുണങ്ങളുണ്ട്. നന്നായി വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മൂത്രം നല്ല രീതിയിൽ ഒഴിച്ചു കളയാൻ പാകത്തിന് െവള്ളം കുടിക്കണം. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകുക. ഇതുവഴി നമുക്ക് ഇൻഫെക്ഷൻ എന്ന സങ്കീർണത ഒഴിവാക്കാൻ കഴിയും. എന്തായാലും നിങ്ങളുെട ഡോക്ടറുമായി സംസാരിക്കുക. അദ്ദേഹത്തിന്റെ ഉപദേശത്തോടെ മരുന്ന് നിർത്തുകയോ തുടരുകയോ ആകാം. 

ADVERTISEMENT

Content Summary : Side Effects and Interactions of Diabetes Drugs - Dr. P K Jabbar's Column