പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് നിലക്കടല. നിരവധി പോഷകങ്ങളും ധാതുക്കളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. മാംഗനീസ്, നിയാസിൻ, വൈറ്റമിൻ ഇ, ഫോളേറ്റ്, ഫൈബർ എന്നിവയും നിലക്കടയിൽ ധാരാളം ഉണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് നിലക്കടല. നിരവധി പോഷകങ്ങളും ധാതുക്കളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. മാംഗനീസ്, നിയാസിൻ, വൈറ്റമിൻ ഇ, ഫോളേറ്റ്, ഫൈബർ എന്നിവയും നിലക്കടയിൽ ധാരാളം ഉണ്ട്. 

ADVERTISEMENT

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയനിരക്ക് വർധിപ്പിക്കാനും നിലക്കടല സഹായിക്കുന്നു. എന്നാൽ കൂടുതൽ അളവിൽ നിലക്കടല കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 

∙ ശരീരഭാരം കൂടും

കാലറി കൂടിയ ഒന്നാണ് നിലക്കടല. അതുകൊണ്ടുതന്നെ കൂടിയ അളവിൽ കഴിച്ചാൽ ശരീരഭാരം കൂടും. ഒരു ഔണ്‍സ് വറുത്ത നിലക്കടലയിൽ 170 കാലറി ഉണ്ട്. ഇത് കൂടിയ അളവിൽ കഴിക്കുന്നത് ആരോഗ്യകരമല്ല. 

ADVERTISEMENT

∙ അലർജി

നിലക്കടല ചില ആളുകളിൽ അലർജി ഉണ്ടാക്കും. നിലക്കടല അലർജിയുടെ ലക്ഷണങ്ങൾ ഇവയാണ്. 

∙ മൂക്കൊലിപ്പ്

ADVERTISEMENT

∙ ചർമത്തിൽ ചൊറിച്ചിൽ, ചുവപ്പു നിറം, തടിപ്പ്

∙ ദഹനപ്രശ്നങ്ങൾ ആയ ഛര്‍ദി, വയറിളക്കം.

∙ ശ്വസിക്കാൻ പ്രയാസം

∙ രക്തസമ്മർദം പെട്ടെന്ന് താഴുക

∙ മനംപിരട്ടൽ, ഓക്കാനം 

∙ സോഡിയം 

നിലക്കടലയിൽ സോഡിയം ധാരാളം ഉണ്ട്. ഇത് രക്തസമ്മർദത്തെ സ്വാധീനിക്കും. സോഡിയം കൂടിയാൽ രക്തക്കുഴലുകളിലേക്ക് വെള്ളം വരികയും ഇത് ഹൃദയത്തിന് അമിതഭാരം ഉണ്ടാക്കുകയും ചെയ്യും.

നിലക്കടലയിൽ ചില ഫംഗസുകൾ ഉണ്ട്. ഇത് ആൽഫാടോക്സിൻസ് ഉൽപാദിപ്പിക്കും. ചൂടും ഈർപ്പവും ഉള്ള സ്ഥലങ്ങളിൽ, അതായത് നിലക്കടല കൃഷി െചയ്യുന്ന സ്ഥലങ്ങളില്‍ ഇത് ധാരാളം ഉണ്ടാകും. ഫംഗസ് ബാധയുള്ള നിലക്കടല കഴിക്കുന്നത് രോഗകാരണമാകും.

Content Summary: Eating too many peanuts? Here's why you should stop

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT