ഓ ടെൻഷനടിച്ചു മരിക്കും. ദിവസവും ഒരു നേരമെങ്കിലും ഇതു പറയാത്തവർ കുറവാണ്. പക്ഷേ, വെറും പറച്ചിലാണെങ്കിലും ഇതിൽ സത്യമുണ്ടു കേട്ടോ. ചെറിയതോതിലുള്ള ടെൻഷൻ പ്രവർത്തനശേഷി കൂട്ടുമെങ്കിലും ജീവിതതാളം തെറ്റിക്കാൻ തുടങ്ങിയാൽ ഭയപ്പെടണം. കടുത്ത പിരിമുറുക്കം ജീവിതം തന്നെ തകർക്കും. രേഗപ്രതിരോധശക്തിയെ തകരാറിലാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓ ടെൻഷനടിച്ചു മരിക്കും. ദിവസവും ഒരു നേരമെങ്കിലും ഇതു പറയാത്തവർ കുറവാണ്. പക്ഷേ, വെറും പറച്ചിലാണെങ്കിലും ഇതിൽ സത്യമുണ്ടു കേട്ടോ. ചെറിയതോതിലുള്ള ടെൻഷൻ പ്രവർത്തനശേഷി കൂട്ടുമെങ്കിലും ജീവിതതാളം തെറ്റിക്കാൻ തുടങ്ങിയാൽ ഭയപ്പെടണം. കടുത്ത പിരിമുറുക്കം ജീവിതം തന്നെ തകർക്കും.

ADVERTISEMENT

രേഗപ്രതിരോധശക്തിയെ തകരാറിലാക്കി മാനസികാരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിക്കും. ഫലമോ, വിഷാദവും ഭയവും നിറഞ്ഞ മനസും ഊർജമൂറ്റിയെടുക്കപ്പെട്ടു രോഗങ്ങളാൽ വലയുന്ന ശരീരവും.

ശ്വാസതന്ത്രങ്ങൾ

പിരിമുറുക്കം അനുഭവപ്പെടുമ്പോൾ ശ്വാസതാളം തെറ്റും. ബ്രീതിങ് ടെക്നിക്കുകൾ ശ്വാസോച്ഛ്വാസത്തിന്റെ താളക്രമം നിലനിർത്തി റിലാക്സ് ആകാൻ നമ്മെ സഹായിക്കും.

ADVERTISEMENT

1. കാലുകൾ അകറ്റിവച്ചു നിവർന്നു നില്ക്കുക.

നാലുവരെ എണ്ണിക്കൊണ്ടു ശ്വാസകോശം നിറയുന്നതുവരെ മൂക്കിലൂടെ ശ്വാസമെടുക്കുക.

ADVERTISEMENT

2. വായുവിലൂടെ ശ്വാസം പുറന്തള്ളിക്കൊണ്ടു മുട്ടുവളച്ചു ശരീരത്തിന്റെ മുകൾഭാഗം തറയിലേക്കു കുനിക്കുക.

3. പൂർണമായും റിലാക്സ് ചെയ്തുകഴിഞ്ഞാൽ 8 വരെ എണ്ണുന്നത്രയും നേരം മൂക്കിലൂടെ ശ്വാസമെടുത്തു പതിയെ നിവരുക. നിവർന്നു നിന്നിട്ടു രണ്ടു പ്രാവശ്യം ശ്വാസം പുറത്തേക്കു വിടുക. ഈ വ്യായാമം ആവർത്തിച്ചു ചെയ്യുക.

വ്യായാമം ചെയ്യുമ്പോൾ ശ്വാസം എടുക്കുന്നതിലും പുറത്തുവിടുന്നതിലും പൂർണമായ ശ്രദ്ധ കേന്ദ്രീകരിക്കുക. തലചുറ്റലോ അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ചെയ്യുന്നതു നിർത്തിവച്ച് അസ്വസ്ഥത മാറിയതിനുശേഷം മാത്രം ചെയ്യണം. 

Content Summary: Tension Relief tips