ആരോഗ്യകരമായ കോശങ്ങളെ നിർമിക്കാൻ നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. രക്തത്തിൽ കാണുന്ന മെഴുകു പോലുള്ള കൊഴുത്ത വസ്തുവാണത്. എന്തും കൂടിയ അളവിൽ ശരീരത്തിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും. കൊളസ്ട്രോളിന്റെ കാര്യവും ഇതുപോലെയാണ്. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ കോശങ്ങളെ നിർമിക്കാൻ നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. രക്തത്തിൽ കാണുന്ന മെഴുകു പോലുള്ള കൊഴുത്ത വസ്തുവാണത്. എന്തും കൂടിയ അളവിൽ ശരീരത്തിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും. കൊളസ്ട്രോളിന്റെ കാര്യവും ഇതുപോലെയാണ്. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. ഒരു പരിധിവരെ ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്കും ഹൃദയത്തിന്റെ പ്രവർത്തനതകരാറിനും കൂടിയ കൊളസ്ട്രോൾ നില കാരണമാകും. 

ADVERTISEMENT

ഹൃദയാരോഗ്യവും ഉയർന്ന കൊളസ്ട്രോളും

നല്ല കൊളസ്ട്രോളും ചീത്തകൊളസ്ട്രോൾ നിലയും തമ്മിൽ ശരീരത്തിൽ അസന്തുലനം വരുമ്പോഴാണ് കൊളസ്ട്രോൾ കൂടുന്നത്. ശരിയായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ദിനചര്യകളിലൂടെയും കൊളസ്ട്രോളിനെ നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്. രക്തത്തിൽ പെട്ടെന്ന് കൊളസ്ട്രോൾ കൂടിയാൽ എങ്ങനെയാണ് ഹൃദയത്തെ ബാധിക്കുന്നതെന്നു നോക്കാം. 

ചീത്ത കൊളസ്ട്രോൾ, രക്തത്തിൽ കൊഴുപ്പ് അമിതമായി അടിയാൻ ഇടയാക്കും. ഈ അവസ്ഥയ്ക്ക് ‘ഫാറ്റി ബ്ലഡ് വെസ്സൽസ് സിൻഡ്രോം’ എന്നാണ് പേര്. കുറെ നാളുകൾ കഴിയുമ്പോൾ, രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയ കൊഴുപ്പ്, ഹൃദയധമനികളിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. ഇതു മൂലം ഹൃദയത്തിന് ശരിയായി പ്രവർത്തിക്കാൻ സാധിക്കാതെ വരും. രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് രക്തം കട്ടപിടിക്കാനും കാരണമാകും. ഇത് പെട്ടെന്നുള്ള ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. 

ADVERTISEMENT

ഹൃദയത്തെയും ശരീരത്തെയും ഉയർന്ന കൊളസ്ട്രോൾ എങ്ങനെ ബാധിക്കുന്നു?

മെഴുകുപോലുള്ള കൊഴുപ്പടങ്ങിയ കൊളസ്ട്രോൾ പ്ലേക്ക് രൂപപ്പെടാൻ ഇടയാക്കുന്നു. ഈ സമയത്ത് ഹൃദയധമനികൾ ഇടുങ്ങി രക്തപ്രവാഹം തടസ്സപ്പെടുന്നതിനാൽ രക്തം പമ്പ് ചെയ്യാൻ ഹൃദയം ഏറെ പ്രയാസപ്പെടും. ഈ സമയം രോഗിക്ക് നെഞ്ചുവേദനയും ഹൃദ്രോഗവും ഉണ്ടാകും. ഈ അവസ്ഥ അധികമാകുമ്പോൾ രക്തപ്രവാഹം പൂർണമായും തടസ്സപ്പെട്ട് ഹൃദയാഘാതം ഉണ്ടാകും. 

ADVERTISEMENT

കൊളസ്ട്രോൾ ക്രിസ്റ്റലുകൾ ഒന്നിച്ച് ഒരു കൂന പോലെയായി ഗാൽസ്റ്റോൺ രൂപപ്പെടാനും സാധ്യതയുണ്ട്. 

ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ ഇവയാണ്

ചികിത്സിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. അതുകൊണ്ടു തന്നെ ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാം. ഓക്കാനം, കടുത്തക്ഷീണം, മരവിപ്പ്, നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം, ഉയർന്ന രക്തസമ്മർദം ഇതെല്ലാം ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാണ്.

കൊളസ്ട്രോൾ ഇടയ്ക്ക് പരിശോധിക്കേണ്ടത് ആവശ്യമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ഇതാ

∙പതിവായി വ്യായാമം െചയ്യുക.

∙നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക.

∙ഒമേഗ 3 ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുക.

∙ഒലിവ് ഓയിൽ ഉപയോഗിക്കുക.

∙ഭക്ഷണത്തിൽ നട്സ് ധാരാളമായി ഉപയോഗിക്കുക.

∙പ്രഭാത ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുക.

Content Summary: What Happens In Your Body When Bad Cholesterol Level Goes Up Suddenly

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT