ചോദ്യം : എന്റെ മൂത്രത്തിന്റെ നിറം കോളപോലെ ഇരുണ്ടതായി കണ്ടപ്പോൾ സംശയം തോന്നി. ചെറിയ പനി കൂടിയപ്പോൾ ഡോക്ടറെ സമീപിച്ചു. എന്റെ ബ്ലഡ്പ്രഷർ കൂടുതലാണെന്നും മൂത്രത്തിൽ കണ്ടത് ബ്ലഡ്പ്രോട്ടീൻ ആണെന്നും ഡോക്ടർ കണ്ടെത്തി. കൂടാതെ, അരക്കെട്ടിൽ വേദനയും അനുഭവപ്പെട്ടു. ഡോക്ടറുടെ നിർദേശപ്രകാരം കിഡ്നി ബയോപ്സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എന്റെ മൂത്രത്തിന്റെ നിറം കോളപോലെ ഇരുണ്ടതായി കണ്ടപ്പോൾ സംശയം തോന്നി. ചെറിയ പനി കൂടിയപ്പോൾ ഡോക്ടറെ സമീപിച്ചു. എന്റെ ബ്ലഡ്പ്രഷർ കൂടുതലാണെന്നും മൂത്രത്തിൽ കണ്ടത് ബ്ലഡ്പ്രോട്ടീൻ ആണെന്നും ഡോക്ടർ കണ്ടെത്തി. കൂടാതെ, അരക്കെട്ടിൽ വേദനയും അനുഭവപ്പെട്ടു. ഡോക്ടറുടെ നിർദേശപ്രകാരം കിഡ്നി ബയോപ്സി ചെയ്തപ്പോൾ ഐജിഎ നെഫ്രോപ്പതി (IgA Nephropathy) എന്ന രോഗം ബാധിച്ചിരിക്കുന്നതായി തെളിഞ്ഞു. ഈ രോഗത്തിനു പ്രതിവിധി ഉണ്ടോ?

ഉത്തരം:
മുപ്പതുകളിലെത്തിയ പുരുഷന്മാരിലാണ് ഐജിഎ നെഫ്രോപ്പതി എന്ന രോഗം കൂടുതലായി കണ്ടു വരുന്നത്. അണുക്കളെ അകറ്റി പ്രോട്ടീൻ സംരക്ഷിക്കുന്ന ഇമ്യൂണോ ഗ്ലോബലി കൂടുതലായാൽ വൃക്കകൾ നീരുവന്നതുപോലെ വീർക്കുകയും രക്തമാലിന്യങ്ങളെ നീക്കം ചെയ്യാൻ ശേഷി കുറയുകയും ചെയ്യും. മിക്ക രോഗികൾക്കും നിസ്സാരമായ പ്രശ്നങ്ങളേ ഐജിഎ ഉണ്ടാക്കുന്നുള്ളൂ. അല്ലാത്തവര്‍ ഡയാലിസിസിനോ വൃക്കമാറ്റിവയ്ക്കലിനോ വിധേയരാകേണ്ടി വരും. ഈ രോഗത്തിനു പ്രതിരോധമാർഗങ്ങളില്ലായെന്നത് മനസ്സിലാക്കണം. എന്തെങ്കിലും ജനിതക കാരണങ്ങളുണ്ടെങ്കിൽ അത് കുടുംബപശ്ചാത്തലത്തിൽ നിന്നു മനസ്സിലാക്കാം. ബിപിയും കൊളസ്ട്രോളും നിയന്ത്രിക്കുകയും ഭക്ഷണത്തിൽ മാംസത്തിന്റെ അളവു കുറയ്ക്കുകയും ശീലമാക്കിയാൽ രോഗശമനമുണ്ടാകും. ഐജിഎ രോഗികളിൽ എഴുപതുശതമാനത്തോളം രോഗവിമുക്തരായി എന്നാണു കണക്ക്.

പ്രമേഹം കിഡ്നിയെ എങ്ങനെയെല്ലാം ബാധിക്കാം? - വിഡിയോ

Content Summary : What is the main cause of IgA nephropathy? - Dr. Saroja Nair Explains

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT