തിരുവനന്തപുരം ചെമ്പഴന്തിയിലാണ് വിഷ്ണുദേവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിൽ സമകാലിക- ട്രഡീഷണൽ മാതൃകകൾ സംയോജിപ്പിച്ചാണ് വീടൊരുക്കിയത്. ഫ്ലാറ്റ്- സ്ലോപ് മിക്സ് ചെയ്ത എലിവേഷനാണ്. സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. ലാറ്ററൈറ്റ് ക്ലാഡിങ് വിരിച്ച് ഭിത്തി അലങ്കരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ചെമ്പഴന്തിയിലാണ് വിഷ്ണുദേവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു  നീളത്തിലുള്ള 8 സെന്റിൽ സമകാലിക- ട്രഡീഷണൽ മാതൃകകൾ സംയോജിപ്പിച്ചാണ് വീടൊരുക്കിയത്.

ഫ്ലാറ്റ്- സ്ലോപ് മിക്സ് ചെയ്ത എലിവേഷനാണ്. സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. ലാറ്ററൈറ്റ് ക്ലാഡിങ് വിരിച്ച് ഭിത്തി അലങ്കരിച്ചു. ഓപ്പൺ ടെറസിൽ നിറയെ ചെടികൾ പുറംകാഴ്ചയ്ക്ക് ഭംഗിപകരുന്നു. 

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ബാത് അറ്റാച്ച്ഡായ മൂന്ന് കിടപ്പുമുറികൾ, ഓഫിസ് സ്‌പേസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഒലിവ് ഗ്രീൻ നിറത്തിലുള്ള ഫാബ്രിക് കുഷ്യൻ സീറ്റിങ്ങുള്ള ഫർണിച്ചറാണ് ഫോർമൽ ലിവിങ്ങിൽ. ഫോർമൽ ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ ഭിത്തി ടെക്സ്ചർ പെയിന്റ് ചെയ്തശേഷം ടിവി യൂണിറ്റ് വേർതിരിച്ചു.

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള സിംപിൾ ഗ്ലാസ് ടോപ് ഡൈനിങ് ടേബിളാണ്. സമീപം ബേവിൻഡോ നൽകി അധിക സീറ്റിങ്ങും ഒരുക്കി.

സ്പൈറൽ സ്‌റ്റെയർകേസാണ് ഇവിടെ. കാസ്റ്റ് അയൺ+ വുഡ് ഫിനിഷിലാണ് സ്‌റ്റെയർ. ഇവിടെയുള്ള ഡബിൾഹൈറ്റ് സ്‌പേസിൽ സ്‌കൈലൈറ്റ് വഴി പ്രകാശംനിറയുന്നു. സ്‌റ്റെയറിന്റെ താഴെയാണ് കോർട്യാർഡ്. ആർട്ടിഫിഷ്യൽ ഗ്രാസ്, നാച്ചുറൽ ഇൻഡോർ പ്ലാന്റ് എന്നിവ ഇവിടം അലങ്കരിക്കുന്നു.

ADVERTISEMENT

സ്‌റ്റെയർ കയറിയെത്തുന്നത് ചെറിയ അപ്പർ ലിവിങ്ങിലേക്കാണ്. യെലോ നിറത്തിലുള്ള കുഷ്യൻ ഫർണിച്ചറാണ് ഇവിടം അലങ്കരിക്കുന്നത്. ഒരു ആട്ടുകട്ടിലും ഇവിടെയുണ്ട്.

സ്‌കൈ ബ്ലൂ+ വൈറ്റ് തീമിലാണ് കിച്ചൻ. മറൈൻ പ്ലൈ+ പിയു പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

കുട്ടികളുടെ കിടപ്പുമുറികൾ വർണാഭമായി ഒരുക്കി. ഐസ് ഏജ് ഫിലിമിന്റെ 3D വോൾപേപ്പറാണ് പ്രധാന ഹൈലൈറ്റ്.

ചുരുക്കത്തിൽ പുറംകാഴ്ച കണ്ടാൽ ഇത്രയും വിശാലമായ സൗകര്യങ്ങൾ ഉള്ളിൽ ഒരുക്കിയിട്ടുണ്ട് എന്ന് തോന്നില്ല എന്നതാണ് ഈ വീടിന്റെ പ്രത്യേകത.

ADVERTISEMENT

Project facts

Location- Chempazhanthy, Trivandrum

Plot- 8 cent

Area- 2500 Sq.ft

Owner- Vishnudev & Uma

Architect/ Designer- Sreekumar R, Ankita Indukumar

Stria Architects, Trivandrum

English Summary- Contemporary Traditional Fusion House- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT