ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയിൽ മുൻപന്തിയിലാണ് ആമസോൺ സ്ഥാപകൻ ജെഫ് ബോസോസിന്റെ സ്ഥാനം. ആഡംബര വീടുകൾ വാങ്ങിക്കൂട്ടുന്നത് ജെഫിന്റെ ഹോബിയാണ്. 1000 ഏക്കറിൽ എക്കറില്‍ ടെക്സാസില്‍ ഒരു ഭവനം ഉള്‍പ്പെടെ നിരവധി വീടുകളാണ് ജെഫിന്റെ പേരിലുള്ളത് എന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലെ ഭൂഉടമകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയിൽ മുൻപന്തിയിലാണ് ആമസോൺ സ്ഥാപകൻ ജെഫ് ബോസോസിന്റെ സ്ഥാനം. ആഡംബര വീടുകൾ വാങ്ങിക്കൂട്ടുന്നത് ജെഫിന്റെ ഹോബിയാണ്. 1000 ഏക്കറിൽ എക്കറില്‍ ടെക്സാസില്‍ ഒരു ഭവനം ഉള്‍പ്പെടെ നിരവധി വീടുകളാണ് ജെഫിന്റെ പേരിലുള്ളത് എന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലെ ഭൂഉടമകളില്‍ ഇരുപത്തിയഞ്ചാം സ്ഥാനക്കാരനാണ് ജെഫ് ഇന്ന്. അദ്ദേഹത്തിന്റെ ചുരുക്കം ചില വീടുകളുടെ വിശേഷം അറിയാം.

കാലിഫ്, ബെവര്‍ലി ഹിൽസ് 

ADVERTISEMENT

4,568 ചതുരശ്രയടിയുള്ള ഈ വീട് ജെഫ് തന്റെ ഭാര്യയ്ക്കും നാല് മക്കള്‍ക്കും ഒപ്പം താമസിക്കാന്‍ 12.9 മില്യന്‍ ഡോളര്‍ മുടക്കിയാണ് വാങ്ങിയത്. നാല് കിടപ്പറകളും പൂള്‍ ഹൌസും ഉള്ള ആ ആഡംബരവസതി 5 എക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി തന്നെ 11,891 ചത്രുരശ്രയടിയില്‍  2007 ല്‍ ജെഫ് മറ്റൊരു വീടും സ്വന്തമാക്കിയിരുന്നു. 24.45 മില്യന്‍ ഡോളറിനു ആയിരുന്നു ഈ കച്ചവടം. ജെഫിന്റെ പല ആഡംബര പാര്‍ട്ടികള്‍ക്കും വേദിയാകുന്നതും ഈ വീടാണ്.

ADVERTISEMENT

വാഷിംഗ്‌ടണ്‍ ഡിസി

വാഷിംഗ്‌ടണ്‍ ഡിസിയിലെ പഴയ ടെക്സ്റ്റയില്‍ മ്യൂസിയം വില്‍പനയ്ക്ക് വെച്ചപ്പോള്‍ 23 മില്യന്‍ ഡോളറിനു ആയിരുന്നു ജെഫ് അത് പ്രൈവറ്റ് റെസിഡന്‍സ് ആക്കാനായി സ്വന്തമാക്കിയത്. ആര്‍ക്കിടെക്റ്റ് അങ്കി ബാര്‍നസ് ആണ് വീട് നവീകരിക്കാന്‍ ജെഫിനെ സഹായിച്ചത്. 27,000 ചതുരശ്രയടിയില്‍ പത്തു ബെഡ്റൂം ഉള്ള വീടാണിത് ഇന്ന്. മുന്‍ യുഎസ് പ്രസിഡന്റ്‌ ബരാക് ഒബാമ , ഭാര്യ മിഷേല്‍ എന്നിവരാണ് ഇവിടെ ജെഫിന്റെ അയൽക്കാർ.

ADVERTISEMENT

പടിഞ്ഞാറന്‍ ടെക്സാസ്- ആമസോണിന്റെ പുതിയ HQ2 ബിൽഡിങ് വരുന്നത് ടെക്സാസിലാണ്. അപ്പോള്‍ അവിടെ ജെഫിനു സ്വന്തമായൊരു വീട് വേണമെന്ന് തോന്നുന്നതില്‍ തെറ്റില്ല. ടെക്സാസില്‍ മാത്രം നിലവില്‍ മൂവായിരം എക്കര്‍ സ്ഥലം ഇന്ന് ജെഫിനുണ്ട്.    

ന്യൂയോര്‍ക്ക്‌ -  അമസോണിന്റെ രണ്ടാത്തെ വലിയ ആസ്ഥാനം ന്യൂയോര്‍ക്കിലാണ്. ഇവിടെയും ജെഫിനു നിരവധി വസ്തുക്കള്‍ സ്വന്തമായുണ്ട്. ഒരു 32 നില കെട്ടിടവും ഇതില്‍ ഉള്‍പ്പെടും. 

സിയാറ്റിൽ- ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെയുള്ള വമ്പന്മാരാണ് സിയാറ്റിലിലെ മെടീനയില്‍ ജെഫിന്റെ അയല്‍ക്കാര്‍. 10 മില്യന്‍ ഡോളര്‍ മുടക്കിയാണ് അഞ്ചര എക്കര്‍ വസ്തുവും രണ്ടു വീടുകളും 1998 ല്‍ ജെഫ് വാങ്ങുന്നത്.  20,600 ചതുരശ്രയടിയുള്ള അഞ്ചു ബെഡ്റൂം വീടും 8,300 ചതുരശ്രയടിയിലെ അഞ്ചു ബെഡ്റൂം ഉള്ള മറ്റൊരു വീടും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ നിരവധി വീടുകള്‍ ജെഫ്ഫിനു മെടീനയില്‍ തന്നെയുണ്ട്‌.

English Summary- Jez Befos Luxury Mansions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT