കൗതുകം നിറച്ച ബോൾ വീടുകൾ; ജനനം അങ്ങ് ജപ്പാനിൽ!
പറയുമ്പോള്‍ കുട്ടിക്കളി ആണെന്ന് കരുതണ്ട. ഒരു ബോളിന്റെ രൂപത്തില്‍ ഒരു വീടുണ്ടാക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? എങ്കിൽ അത്തരം വീടുകള്‍ ശരിക്കുമുണ്ടെന്ന് അറിഞ്ഞാൽ അദ്ഭുതപ്പെടേണ്ട.

ജപ്പാന്‍കാരുടെ ആണ് ഈ സോക്കര്‍ ബോള്‍ ഐഡിയ. 32 വശങ്ങളോട് ചേര്‍ന്നതാണ് ഈ വീട്. 540 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു പേർക്ക് സുഖമായി താമസിക്കാൻ പാകത്തിലുള്ള മുറിയാണ് ഇതിനുള്ളിൽ ഉള്ളത്. അത് ഇഷ്ടാനുസരണം മോഡിഫൈ ചെയ്യുകയുമാകാം.
ഭൂമികുലുക്കവും സുനാമിയും എല്ലാം അതിജീവിക്കാന്‍ പാകത്തിനാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. എവിടേക്ക് വേണമെങ്കിലും എടുത്തു കൊണ്ട് പോയി ഫിക്സ് ചെയ്യുകയുമാകാം. ജി വുഡ് എന്ന ജാപ്പനീസ് കമ്പനി ആണ് ഈ സോക്കര്‍ ബോ വീടിന്റെ നിര്‍മ്മാതാക്കള്‍.
English Summary- Soccer Ball House from Japan