സയന്‍സ് ഫിക്ഷന്‍ നോവലുകളിലെ പോലെ ഒരു വീട് എന്നാകും അമേരിക്കയിലെ Neverwas Haul എന്ന വീട് കണ്ടാല്‍ തോന്നുക. കാര്യം ഈ വീട് നിര്‍മ്മിച്ചത് 2006 ആണെങ്കിലും കണ്ടാല്‍ മറ്റൊരു യുഗത്തിലെ വീട് പോലെയാണ് ഇതിരിക്കുന്നത്. വിക്ടോറിയന്‍ രീതിയില്‍ പണിത ഈ വീടിനു പ്രചോദനമായത് നീല്‍ സ്റീഫന്‍സണ്ണിന്റെ 1992 ല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സയൻസ് ഫിക്‌ഷൻ നോവലുകളിലെ പോലെ ഒരു വീട് എന്നാകും അമേരിക്കയിലെ Neverwas Haul എന്ന വീട് കണ്ടാല്‍ തോന്നുക. കാര്യം ഈ വീട് നിര്‍മ്മിച്ചത് 2006ൽ ആണെങ്കിലും കണ്ടാല്‍ മറ്റൊരു യുഗത്തിലെ വീട് പോലെയാണ് ഇതിരിക്കുന്നത്. വിക്ടോറിയന്‍ രീതിയില്‍ പണിത ഈ വീടിനു പ്രചോദനമായത്  നീല്‍ സ്റീഫന്‍സണ്ണിന്റെ 1992 ല്‍ പ്രസിദ്ധീകരിച്ച 'സ്നോ ക്രാഷ്' എന്ന സയന്‍സ് ഫിക്‌ഷൻ നോവല്‍ ആണ്.

75 ശതമാനം റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ടാണ് ഈ മൂന്നുനിലവീട് നിര്‍മ്മിച്ചിരിക്കുന്നത്. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ കൊണ്ട്. കലിഫോര്‍ണിയ അക്കാദമി ഓഫ് അണ്‍നാച്ചുറല്‍ സയന്‍സിന് വേണ്ടിയാണ് ആദ്യമായി ഈ വീട് നിര്‍മ്മിച്ചത്.

ADVERTISEMENT

ബർണിങ് മാന്‍ ഫെസ്റിവലില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഈ വീട് പിന്നീട് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായി. 24 അടി നീളമാണ് ഈ വീടിന്. വീതിയും അത്ര തന്നെയുണ്ട്‌ .

എഞ്ചിന്‍ റൂം, കമാന്‍ഡ് ഡക്ക്, പാര്‍ലര്‍ എന്നിവ ചേര്‍ന്നതാണ് വീലുകളോട് ചേര്‍ന്ന ഈ വീട്. ഒരിടത്തും നിന്നും മറ്റൊരിടത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കുന്ന തരത്തിലാണ് വീടിരിക്കുന്നത്. 

ADVERTISEMENT

English Summary- Neverwas Haul Mobile House