ഒരു വീട്ടില്‍ തന്നെ പല നിലകളായി വീട് പണിതാല്‍ എങ്ങനെയുണ്ടാകും? അത് കാണണമെങ്കില്‍ ജപ്പാനിലെ ഒസാക്കയിലുള്ള ഈ വീട്ടിലേക്ക് വരണം. ടാറ്റോ ആര്‍ക്കിടെക്റ്റ്സ് ഡിസൈന്‍ ചെയ്ത ഈ വീട് കണ്ടാല്‍ ആദ്യം ആരുടേയും തലയ്ക്കുള്ളിൽ കിളി പറക്കും!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വീട്ടില്‍ തന്നെ പല നിലകളായി വീട് പണിതാല്‍ എങ്ങനെയുണ്ടാകും? അത് കാണണമെങ്കില്‍ ജപ്പാനിലെ ഒസാക്കയിലുള്ള ഈ വീട്ടിലേക്ക് വരണം. ടാറ്റോ ആര്‍ക്കിടെക്റ്റ്സ് ഡിസൈന്‍ ചെയ്ത ഈ വീട് കണ്ടാല്‍ ആദ്യം ആരുടേയും തലയ്ക്കുള്ളിൽ കിളി പറക്കും! കാരണം ഈ മൂന്നുനില വീടുതന്നെ 16 ഫ്ലോര്‍ ലെവലായാണ് നിർമിച്ചിരിക്കുന്നത്‌.

സ്റ്റെയർകേസുകൾ ഇല്ലാതെ പകരം തടികൊണ്ടുള്ള പടികളിലും മേശകളിലും ഫര്‍ണിച്ചറുകളിലും കയറിയും ഇറങ്ങിയും ആണ് ഇവിടെ ആളുകള്‍ ഓരോ നിലകളിലേക്ക് പോകുന്നത്.

ADVERTISEMENT

ഓരോ മുക്കും മൂലയും കൃത്യമായ പ്ലാനോടെയാണ് ഈ വീടിന്റെ നിര്‍മ്മാണം. എല്ലാ ഇടങ്ങളും പരസ്പരം ബന്ധപ്പെടുത്തിയാണ് ഇവിടെയുള്ളത്. 

അടുക്കള, സിങ്ക് ഫ്ലോറിലും കിച്ചന്‍ ക്യാബിന്‍ ബുക്ക്‌ ഷെൽഫാക്കിയുമൊക്കെയാണ് ഇവിടെ പണിതിരിക്കുന്നത്. കണ്ടാല്‍ മൊത്തത്തില്‍ ഒരു കിറുക്കന്‍ ഐഡിയ തന്നെയാണ് ഈ വീടെന്നു നിസ്സംശയം പറയാം.

ADVERTISEMENT

ബ്ലാക്ക്‌ വുഡില്‍ ആണ് വീടിന്റെ എക്സ്റ്റീരിയര്‍ ചെയ്തിരിക്കുന്നത്. മൊത്തം മൂന്നുനിലകള്‍ ഉള്ള ഈ വീട്ടില്‍ തടിപണികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

English Summary- 3 Storeyed House with 16 levels Japan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT