കാനഡയിലെ മോൺട്രിയലിലുള്ള ലോകപ്രശസ്തമായ ഹെറിറ്റേജ് സൈറ്റ് ആണ് ഹാബിറ്റാറ്റ് 67. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പ്രത്യേകത തോന്നുന്നുണ്ടോ ? കാരണം ഇതിന്റെ അസാമാന്യമായ രൂപം തന്നെ. 1967 ഏപ്രിൽ മുതൽ ഒക്ടോബർ വരെ മോൺട്രിയലിൽ വച്ച് അരങ്ങേറിയ വേൾഡ് ഫെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനഡയിലെ മോൺട്രിയലിലുള്ള  ലോകപ്രശസ്തമായ ഹെറിറ്റേജ് സൈറ്റ് ആണ് ഹാബിറ്റാറ്റ് 67. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പ്രത്യേകത തോന്നുന്നുണ്ടോ ? കാരണം ഇതിന്റെ അസാമാന്യമായ രൂപം തന്നെ. 1967 ഏപ്രിൽ മുതൽ ഒക്ടോബർ വരെ മോൺട്രിയലിൽ വച്ച് അരങ്ങേറിയ വേൾഡ് ഫെയർ 67-ന്റെ ഭാഗമായായിരുന്നു ഈ കെട്ടിടം നിർമ്മിച്ചത്. പിന്നീട് ഇതൊരു ഹെറിറ്റേജ് സൈറ്റ് കൂടിയായി മാറി. ഇസ്രായേലി കനേഡിയൻ വാസ്തുശില്പിയായ മോശേ സഫ്ദിയാണ് ഈ കെട്ടിടം രൂപകല്പന ചെയ്തത്. 

കുറെ അധികം ക്യൂബുകള്‍ അടുക്കി വെച്ചിരിക്കുന്ന പോലെയാണ് ഇതിന്റെ നിര്‍മ്മാണം. ഒന്നിന് മുകളില്‍ ഒന്നായി ക്യൂബുകള്‍ ഇങ്ങനെ കാണാം. 2007  ലാണ് ഇതൊരു ഹിസ്റ്റോറിക് കെട്ടിടമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ കെട്ടിടം വാര്‍ത്തകളില്‍ നിറയുന്നത് ഇതിലെ ഫ്ലാറ്റുകള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്നതുകേട്ടാണ്. $1.3 മില്യൺ ഡോളര്‍ ആണ് ഇതിലുള്ള ഒരു 2 BHK  ഫ്ലാറ്റിന്റെ വില ആയി നിശ്ചയിച്ചിരിക്കുന്നത്. എന്നുവച്ചാൽ ഏകദേശം 9.5 കോടി രൂപ! മോൺട്രിയൽ പോർട്ടിനെ അഭിമുഖീകരിക്കുന്ന അഞ്ചാം നിലയിലെ ഫ്ലാറ്റാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വന്നിരിക്കുന്നത്. 

ADVERTISEMENT

ഒരു പോലത്തെ 354 കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തീരെ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്നതു പോലെയാണ് ഈ കെട്ടിടം കണ്ടാല്‍ തോന്നുക. ദൂരെ നിന്ന് നോക്കുമ്പോള്‍ കൂടുതല്‍ വിചിത്രമായി തോന്നും. ഈ കേംപ്ലക്‌സില്‍ 146 റെസിഡന്‍സികളാണുള്ളത്. 

English Summary- Habitat 67 Apartment for Sale

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT