പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ ∙റഫ്രിജറേറ്ററിൽ നിന്നും പുറത്തെടുത്ത ആഹാര സാധനങ്ങൾ അന്തരീക്ഷോഷ്മാവിലേക്ക് എത്തിയതിനു ശേഷം മാത്രം പാചകം ചെയ്യുക. ∙പാചകം ചെയ്യുമ്പോൾ പാത്രം അടച്ചു വയ്ക്കുന്നത് പാകമാകുന്നതിന് ആവശ്യമായ സമയം കുറയ്ക്കും. ഊർജ്ജവും ലാഭിക്കാം. ∙പ്രഷർ കുക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ

∙റഫ്രിജറേറ്ററിൽ നിന്നും പുറത്തെടുത്ത ആഹാര സാധനങ്ങൾ അന്തരീക്ഷോഷ്മാവിലേക്ക് എത്തിയതിനു ശേഷം മാത്രം പാചകം ചെയ്യുക.

ADVERTISEMENT

∙പാചകം ചെയ്യുമ്പോൾ പാത്രം അടച്ചു വയ്ക്കുന്നത് പാകമാകുന്നതിന് ആവശ്യമായ സമയം കുറയ്ക്കും. ഊർജ്ജവും ലാഭിക്കാം.

∙പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യുക. പ്രഷർ കുക്കറിനകത്തെ ജലത്തിന്റെ തിളനില കൂടുതലായതിനാൽ ഭക്ഷണ പദാർഥങ്ങൾ കൂടുതൽ വേഗത്തിൽ കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് പാകം ചെയ്യാൻ സാധിക്കും. പ്രഷർ കുക്കറിൽ പാകം ചെയ്താൽ വർഷത്തിൽ 3 പാചക വാതക സിലിണ്ടറുകൾ ലാഭിക്കാം. ഏകദേശം 1356 രൂപയും ലാഭിക്കാം.

∙അടുപ്പിന് അനുയോജ്യമായ വലിപ്പത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കുക.

∙പരന്ന അടിയുള്ള പാത്രങ്ങളാണ് ഉത്തമം.

ADVERTISEMENT

∙വൈദ്യുതി ഉപയോഗിച്ചുള്ള പാചകോപാധികൾ കഴിവതും ഒഴിവാക്കുക.

∙ചേരുവകൾ എല്ലാം തയ്യാറാക്കി വച്ചതിനു ശേഷം മാത്രം സ്റ്റൗ ഓൺ ചെയ്യുക.

∙പയർ, കടല തുടങ്ങിയവ മുന്നേകൂട്ടി കുതിർത്തെടുത്ത് മാത്രം പാചകം ചെയ്യുക.

∙പാചകം കഴിഞ്ഞാലുടനെ അടുപ്പ് അണയ്ക്കുക.

ADVERTISEMENT

∙ഭക്ഷണം തിളയ്ക്കാൻ തുടങ്ങിയാൽ തുടങ്ങുമ്പോൾ തീ കുറച്ചു വയ്ക്കുക.

∙ആവശ്യത്തിന് മാത്രം അളവിൽ വെള്ളം ഉപയോഗിക്കുക.

∙എല്ലാവരും ഒരു സമയം തന്നെ ഭക്ഷണം കഴിക്കുക. ഭക്ഷണപദാർഥം ഒന്നിലധികം തവണ ചൂടാക്കുന്നത് ഒഴിവാക്കാം.

ഇന്ധനക്ഷമമായി പാകം ചെയ്യാനുള്ള പാചക രീതികൾ ഉപയോഗിച്ചാൽ –21.54kg (ഒന്നര സിലിണ്ടർ) പാചകവാതകവും 677 രൂപയും ലാഭിക്കാം. 

English Summary- Energy Efficient Cooking Methods; Kitchen Tips