ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2022 വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്. ദിനംപ്രതി വ്യത്യസ്ത ഉല്‍പ്പന്ന വിഭാഗങ്ങളില്‍ പുതിയ ഓഫറുകളും കാര്യമായ കിഴിവുകളും നല്‍കുകയാണ് കമ്പനി. ലാപ്ടോപ്പോ സ്മാര്‍ട്ട്ഫോണോ റഫ്രിജറേറ്ററോ ടിവിയോ ആകട്ടെ, എല്ലാ ഉല്‍പ്പന്നങ്ങളിലും നിങ്ങള്‍ക്കായി വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2022 വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്. ദിനംപ്രതി വ്യത്യസ്ത ഉല്‍പ്പന്ന വിഭാഗങ്ങളില്‍ പുതിയ ഓഫറുകളും കാര്യമായ കിഴിവുകളും നല്‍കുകയാണ് കമ്പനി. ലാപ്ടോപ്പോ സ്മാര്‍ട്ട്ഫോണോ റഫ്രിജറേറ്ററോ ടിവിയോ ആകട്ടെ, എല്ലാ ഉല്‍പ്പന്നങ്ങളിലും നിങ്ങള്‍ക്കായി വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

പഴയ റഫ്രിജറേറ്റര്‍ മാറ്റി പുതിയത് വാങ്ങാനിരിക്കുകയാണോ നിങ്ങള്‍. മികച്ച ഡീലുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വിലക്കിഴിവിലാണ് റഫ്രിജറേറ്ററുകളുടെ വില്‍പ്പന. മികച്ച ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ക്ക് 55% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 

ADVERTISEMENT

ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 17,990 രൂപയില്‍ ആരംഭിക്കുന്നു, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റഫ്രിജറേറ്ററുകളില്‍ 25% വരെ കിഴിവ്. സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 18 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറിന് പുറമെ 7,190 രൂപയില്‍ ആരംഭിക്കുന്നു. 

സാംസങ് 3 സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്‍ 253 ലിറ്റര്‍ ഡബിള്‍ ഡോര്‍ 24990 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഇതിന്റെ വില 31990 രൂപയായിരുന്നു.

ADVERTISEMENT

എല്‍ജി 3 സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ റഫ്രിജറേറ്റര്‍ 260 ലിറ്റര്‍ ഡബിള്‍ ഡോര്‍ വില 24990. ഓഫറിന് മുമ്പ് 40399 രൂപ വില. 

വേള്‍പൂള്‍ 240 ലിറ്റര്‍ ഫ്രോസ്റ്റ് ഫ്രീ മള്‍ട്ടി ഡോര്‍ റഫ്രിജറേറ്റന് നേരത്തെ 30800 രൂപയായിരുന്നു, ഇപ്പോഴിത് 26390 രൂപയ്ക്ക് ലഭിക്കും. 

ADVERTISEMENT

ഗോഡ്‌റേജ് 236 ലിറ്റര്‍ 2 സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ ഫ്രോസ്റ്റ് ഫ്രീ ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററിന് 19490 രൂപ. നേരത്തെ ഇതിന് 21800 രൂപയായിരുന്നു.

ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളിലെ റഫ്രിജറേറ്റര്‍ വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം.

English Summary-Amazon Great Indian Festival