കോട്ടയത്തെ പ്രമുഖ ബിൽഡറായ ഹോം ബേസിക്സിന്റെ സമാനതകളില്ലാത്ത പ്രൊജക്ട് ആണ് 'ദി റാഞ്ച്'. കോട്ടയം ടൗണിന്റെ റസിഡൻഷ്യൽ ഏരിയ ആയ കഞ്ഞിക്കുഴിയിലെ പ്രകൃതിരമണീയമായ സ്ഥലത്ത് സ്വിമ്മിങ് പൂൾ, 25 സെന്റ് സ്ഥലത്തുള്ള സെൻട്രൽ റീക്രിയേഷൻ സ്‌പേസ്, എസി ക്ലബ് ഹൗസ്, ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങി എല്ലാവിധ ആഡംബരങ്ങളോടുംകൂടിയ ഈ പ്രൊജക്ട് 2017ൽ ഹാൻഡ്ഓവർ ചെയ്യാൻ തയാറായിക്കൊണ്ടിരിക്കുന്നു.
2.25 ഏക്കർ സ്ഥലത്ത് 18 വില്ലകളും 12 അപ്പാർട്മെന്റുകളും ഉള്ള ഈ പ്രൊജക്ടിൽ 2 വില്ലകളും 3 അപ്പാർട്മെന്റുകളും കൂടി മാത്രമേ ഇനി വിൽപ്പനയ്ക്കുള്ളൂ.
ആരാധനാലയങ്ങൾ, പ്രമുഖ സ്‌കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവയെല്ലാം ഈ പ്രൊജക്ടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്നു എന്നതും മുഖ്യ ആകർഷണമാണ്.
വിശദമായ വിവരങ്ങൾക്ക്; വിളിക്കൂ- 9961591111, 9544021000, Dubai- +971544959222