55 ലക്ഷം രൂപ മുതൽ കോട്ടയം ടൗണിൽ അപ്പാർട്ട്മെന്റ് സ്വന്തമാക്കാം

2.25 ഏക്കർ സ്ഥലത്ത് 19 പ്രീമിയം ലക്ഷ്വറി വില്ലകളും 12 ലക്ഷ്വറി അപ്പാർട്ട്മെന്റുകളും ചേർന്നുള്ള മനോഹരമായ പാർപ്പിട സമുച്ചയമാണ് റാഞ്ച് വില്ല.

2.25 ഏക്കർ സ്ഥലത്ത് 19 വില്ലകൾക്ക് ഒപ്പം വരുന്ന അപ്പാർട്ട്മെന്റ് പ്രോജക്ടിൽ 55 ലക്ഷം രൂപ മുതൽ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാൻ അവസരം. 2, 3 ബെഡ്റൂം ഉള്ള ഈ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിൽ ഇനി 3 അപ്പാര്‍ട്ട്മെന്റുകൾ കൂടി മാത്രമേ വിൽപ്പനയ്ക്കുള്ളു.

സ്വിമ്മിംഗ് പൂൾ, എ.സി ക്ലബ് ഹൗസ്, 25 സെന്റ് സ്ഥലത്തുള്ള സെൻട്രൻ റിക്രിയേഷൻ ഏരിയ എന്നിവ ഈ പ്രോജക്ടിനെ സൂപ്പർ ലക്ഷ്വറി ആക്കി മാറ്റുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയിലെ റസിഡൻഷ്യൽ ഏരിയയായ കഞ്ഞിക്കുഴിയിൽ 95% പണി പൂർത്തിയായിരിക്കുന്ന ഈ പ്രോജക്ടിന്റെ നിർമ്മാതാക്കൾ 10 വർഷത്തോളം നിർമ്മാണ മേഖലയിൽ പാരമ്പര്യമുള്ള ഹോം ബേസിക്സ് ആണ്.

കോട്ടയം ടൗൺ, കളക്ട്രേറ്റ്, കോട്ടയത്തെ പ്രമുഖ സ്കൂളുകൾ, കോളജുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ 1 കിലോമീറ്റർ ചുറ്റളവിൽ വരുന്നു എന്നതും ഈ പ്രോജക്ടിന്റെ മാറ്റ് കൂട്ടുന്നു. എല്ലാവിധ ബാങ്കുകളുടെയും വായ്പാ സൗകര്യം ഉള്ളതു കൊണ്ട് ഇവിടെ അപാർട്മെന്റ് സ്വന്തമാക്കാൻ ഇനി മടിക്കേണ്ട.

വിശദമായ വിവരങ്ങൾക്ക്: 99615 91111, 95440 21000

http://www.homebasics.co.in