തൊടുപുഴയിൽ മികച്ച വില്ലകളുമായി പിഎം വില്ലാസ്

കുലീനവും ആധുനിക സൗകര്യങ്ങൾ ഉളളതുമായ മനോഹര വില്ലകളുടെ പദ്ധതിയുമായി കെട്ടിടനിർമാണരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാനൊരുങ്ങുകയാണ് പിഎം വില്ലാസ്.

സേവനപാരമ്പര്യംകൊണ്ടു ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയ കെട്ടിടനിർമാതാവാണ് പിഎം വില്ലാസ്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം കൊണ്ട് ഈ രംഗത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ പിഎം വില്ലാസിന് കഴിഞ്ഞിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾക്കു പുറമേ, ഉപഭോക്താക്കളുടെ ജീവിതരീതികള്‍ക്ക് അനുസൃതമായുളള ഇന്റീരിയർ ഡിസൈൻ വര്‍ക്കുകൾ കൊണ്ടും പിഎം വില്ലാസ്   വേറിട്ടുനിൽക്കുന്നു. തികച്ചും പുതുമ നിറഞ്ഞ ഡിസൈനുകൾ ഇവരുടെ ആകർഷകഘടകമാണ്.

കുലീനവും ആധുനിക സൗകര്യങ്ങൾ ഉളളതുമായ മനോഹര വില്ലകളുടെ പദ്ധതിയുമായി കെട്ടിടനിർമാണരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാനൊരുങ്ങുകയാണ് പിഎം വില്ലാസ്. 

പ്രധാന റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നുവെന്നത് ഈ വില്ലകളുടെ പ്രത്യേകതയാണ്. പ്രമുഖ ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും സാമീപ്യം ഈ വില്ലകളെ കൂടുതൽ മികച്ചതാക്കുന്നു. 2300 ചതുരശ്രഅടി വിസ്തീർണ്ണമാണ് ഒാരോ വില്ലയ്ക്കും ഉളളത്. ഇരുനിലകളിലായി നാല് കിടപ്പുമുറികളുണ്ട്. ഇത്തരത്തിൽ എല്ലാവിധ സംവിധാനങ്ങളോടും കൂടിയ 6 വില്ലകളാണ് ഒരുക്കിയത്.

ഒാരോ വില്ലയിലും രണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. വില്ലകളുടെ മധ്യത്തിൽ 5 മീറ്റർ വീതിയിൽ റോഡും ഒാട്ടോമാറ്റിക് ഗേറ്റ് ഒാപ്പറേറ്റിങ്ങ് സംവിധാനവും ഒരുക്കിയിരിക്കുന്നു. കിണർ വെള്ളത്തിന്റെ ലഭ്യത ഇവിടം കൂടുതൽ സൗകര്യപ്രദമാക്കുന്നു.

നിർമാണം നടക്കുന്ന സമയത്ത് താമസക്കാരുടെ ആഗ്രഹങ്ങളിലും താത്പര്യങ്ങളിലും പിഎം വില്ലാസ് ഏറെ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു തവണ പിഎം വില്ലാസിന്റെ സേവനം തേടുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവർക്കും സ്ഥാപനത്തെ പരിചയപ്പെടുത്തുന്നതും...

For More Details Contact:

Mr.P P Alikunju

Mob: 9447325097, 7902423611

email: pmvillastdpa@gmail.com

Read more on Real Estate