കെട്ടിടങ്ങൾക്ക് മികച്ച സംരക്ഷണം; അന്നാലിയം റൂഫിംഗ് ഷീറ്റുകളുമായി അന്ന അലൂമിനിയം
കെട്ടിടങ്ങളുടെ റൂഫിംഗിന് ഏത് കാലാവസ്ഥയിലും മികച്ച സംരക്ഷണം ഉറപ്പാക്കാൻ അന്നാലിയം റൂഫിംഗ് ഷീറ്റുകൾ അവതരിപ്പിച്ച് അലൂമിനിയം ഉത്പന്ന നിർമ്മാണരംഗത്തെ മുൻനിരക്കാരായ അന്ന അലൂമിനിയം. ചോർച്ചയെയും ചൂടിനെയും ഒരേ പോലെ പ്രതിരോധിക്കാനുള്ള കൊറോഷൻ ഫ്രീ നിർമ്മാണരീതിയാണ് ഈ റൂഫിംഗ് ഷീറ്റുകളെ വ്യത്യസ്തമാക്കുന്നത്.
കെട്ടിടങ്ങളുടെ റൂഫിംഗിന് ഏത് കാലാവസ്ഥയിലും മികച്ച സംരക്ഷണം ഉറപ്പാക്കാൻ അന്നാലിയം റൂഫിംഗ് ഷീറ്റുകൾ അവതരിപ്പിച്ച് അലൂമിനിയം ഉത്പന്ന നിർമ്മാണരംഗത്തെ മുൻനിരക്കാരായ അന്ന അലൂമിനിയം. ചോർച്ചയെയും ചൂടിനെയും ഒരേ പോലെ പ്രതിരോധിക്കാനുള്ള കൊറോഷൻ ഫ്രീ നിർമ്മാണരീതിയാണ് ഈ റൂഫിംഗ് ഷീറ്റുകളെ വ്യത്യസ്തമാക്കുന്നത്.
കെട്ടിടങ്ങളുടെ റൂഫിംഗിന് ഏത് കാലാവസ്ഥയിലും മികച്ച സംരക്ഷണം ഉറപ്പാക്കാൻ അന്നാലിയം റൂഫിംഗ് ഷീറ്റുകൾ അവതരിപ്പിച്ച് അലൂമിനിയം ഉത്പന്ന നിർമ്മാണരംഗത്തെ മുൻനിരക്കാരായ അന്ന അലൂമിനിയം. ചോർച്ചയെയും ചൂടിനെയും ഒരേ പോലെ പ്രതിരോധിക്കാനുള്ള കൊറോഷൻ ഫ്രീ നിർമ്മാണരീതിയാണ് ഈ റൂഫിംഗ് ഷീറ്റുകളെ വ്യത്യസ്തമാക്കുന്നത്.
കെട്ടിടങ്ങളുടെ റൂഫിംഗിന് ഏത് കാലാവസ്ഥയിലും മികച്ച സംരക്ഷണം ഉറപ്പാക്കാൻ അന്നാലിയം റൂഫിംഗ് ഷീറ്റുകൾ അവതരിപ്പിച്ച് അലൂമിനിയം ഉത്പന്ന നിർമ്മാണരംഗത്തെ മുൻനിരക്കാരായ അന്ന അലൂമിനിയം. ചോർച്ചയെയും ചൂടിനെയും ഒരേ പോലെ പ്രതിരോധിക്കാനുള്ള കൊറോഷൻ ഫ്രീ നിർമ്മാണരീതിയാണ് ഈ റൂഫിംഗ് ഷീറ്റുകളെ വ്യത്യസ്തമാക്കുന്നത്. വിവിധ വർണ്ണങ്ങളിൽ ലഭ്യമായ അന്നാലിയം റൂഫിംഗ് ഷീറ്റുകൾ ‘ഫയർ ഡാമേജ് പ്രോട്ടക്ടിങ്’ സവിശേഷതയോടെ ഏതു കാലാവസ്ഥയ്ക്കുമിണങ്ങുന്ന തരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഡിസൈനുകളും ഫിനിഷിങ്ങും അന്നാലിയം റൂഫിംഗ് ഷീറ്റുകളുടെ പ്രത്യേകതയാണ്.
എന്തുകൊണ്ട് അന്നാലിയം തിരഞ്ഞെടുക്കണം?
ഉത്പന്നങ്ങൾക്ക് നൽകുന്ന കരുത്തും, ഈടും, തുരുമ്പെടുക്കാത്ത പ്രകൃതവുമാണ് പ്രധാന നിർമ്മിതികളിലെല്ലാം അന്നാലിയത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നത്. മറ്റ് റൂഫിംഗ് ഷീറ്റുകളെ താരതമ്യം ചെയ്യുമ്പോൾ, തുരുമ്പിന്റെ സാധ്യത പോലും പൂർണ്ണമായും തള്ളിക്കളയുന്നതുകൊണ്ട് മെയിന്റനൻസ് ആവശ്യമില്ലാതെ തന്നെ കെട്ടിടങ്ങള്‍ക്കും വീടുകൾക്കും കാലങ്ങളോളം മികച്ച സുരക്ഷ ഉറപ്പാക്കുവാൻ അന്നാലിയം ഷീറ്റുകൾക്ക് സാധിക്കുന്നു.
മറ്റ് റൂഫിംഗ് ഷീറ്റുകളെ അപേക്ഷിച്ച് മികച്ച പ്രതിരോധ ശേഷി
ഗുണമേന്മയാർന്ന അലൂമിനിയം അലോയ് 3105 കൊണ്ടാണ് ഈ റൂഫിംഗ് ഷീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. െപയിന്റിംഗിന്റെ ഭംഗിയിൽ നിലനിൽക്കുന്ന സ്റ്റീൽ ഷീറ്റുകളേക്കാൾ തുരുമ്പ് പിടിക്കാതെ കാലങ്ങളോളം മനോഹാരിത കെട്ടിടങ്ങൾക്ക് നൽകാൻ അന്നാലിയം ഷീറ്റുകൾക്ക് സാധിക്കുന്നു.
അന്നാലിയം റൂഫിംഗ് ഷീറ്റുകൾ ലാഭകരം
കെട്ടിടത്തിന്റെ മനോഹാരിത ഭൂരിഭാഗവും നിർണയിക്കുന്നതും, മഴയിൽ നിന്ന് 100% സംരക്ഷണം നൽകുന്നതും അതിന്റെ റൂഫിങ്ങാണ്. എന്നാൽ അതിന്റെ ചെലവ് മൊത്തം കെട്ടിട നിർമ്മാണത്തിന്റെ 7–10% മാത്രമാണ്. നിർമ്മാണച്ചിലവും മെയിന്റനൻസ് ചിലവും അന്നാലിയം റൂഫിംഗ് ഷീറ്റുകൾക്ക് കുറവാണ്. കൂടാതെ മികച്ച റീസെയിൽ വാല്യുവും ലഭിക്കുന്നു.
പലപ്പോഴും ലാഭകരമാണെന്ന ധാരണയിൽ പലരും മറ്റ് സ്റ്റീൽ റൂഫിങ് ഷീറ്റുകൾ ഉപയോഗിക്കുകയും, പിന്നീട് കേവലം 2–3 വര്‍ഷങ്ങൾക്കുള്ളിൽത്തന്നെ ഇത് തുരുമ്പ് പിടിച്ച് കെട്ടിടത്തിന്റെ ഭംഗിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
കിലോഗ്രാം കണക്കിലാണ് അലൂമിനിയം റൂഫിംഗ് ഷീറ്റുകളുടെ വില കണക്കാക്കുന്നത്. ഒരു വീട് റൂഫ് ചെയ്യാൻ 50 കിലോഗ്രാം സ്റ്റീൽ വേണ്ടി വരുമ്പോൾ അതേ മേൽക്കൂര ഏകദേശം 30 കിലോഗ്രാം അന്നാലിയം റൂഫിംഗ് ഷീറ്റുകൾ കൊണ്ട് ഭംഗിയായി റൂഫിംഗ് ചെയ്യാവുന്നതാണ്. അതിനാൽ അന്നാലിയും റൂഫിംഗ് ഷീറ്റുകൾ ലാഭകരവുമാണ്. ഉന്നത ഗുണമേന്മ മൂലം അന്നാലിയത്തിന്റെ വില മറ്റുള്ളവയേക്കാൾ കൂടുതലാണെങ്കിലും റൂഫിംഗിനാവശ്യമായ ചിലവിൽ വലിയ വ്യത്യാസം വരുന്നില്ലെന്നുള്ളതാണ് വസ്തുത. റീസെയിൽ വാല്യൂ കൂടി കണക്കാക്കുമ്പോള്‍ അന്നാലിയം ലാഭകരവുമാണ്.
തലമുറകളോളം നിലനിൽക്കുന്നത്
ഇരുമ്പ് റൂഫിംഗ് ഷീറ്റുകൾ തുരുമ്പു പിടിക്കാതിരിക്കാനായി അടിവശവും പെയ്ന്റ് ചെയ്യേണ്ടതായ അവസ്ഥയാണ്. എന്നാൽ കൊറോഷനില്ലാത്ത അന്നാലിയം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള റൂഫിംഗ് ഷീറ്റുകൾ തുരുമ്പെടുക്കാത്തതിനാൽ അടിവശം പെയ്ന്റ് ചെയ്യേണ്ട ആവശ്യകത ഇല്ലാതാകുന്നു. അതുവഴി ഷീറ്റിന്റെ വില കുറയ്ക്കാനും റൂമിന്റെ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറച്ച് നിയന്ത്രിക്കാനും സാധിക്കുന്നു.
ഇരുമ്പ് ഷീറ്റുകളിൽ തുരുമ്പ് ഏറ്റവും ആദ്യം തുടങ്ങുന്നത് ഷീറ്റിൽ ഹോളിടുന്ന ഭാഗത്തും കട്ട് ചെയ്യുന്ന ഭാഗത്തുമാണ്. എന്നാൽ അന്നാലിയം ഷീറ്റുകളിൽ ഇത് സംഭവിക്കുകയില്ല. 100% റസ്റ്റ് ഫ്രീയായ ഷീറ്റുകൾക്ക് സീറോ ലീക്കേജ് കോട്ടിംഗ് സവിശേഷതയും അന്നാലിയും ഷീറ്റുകൾ ഉറപ്പു നൽകുന്നു.
പെയിന്റിംഗ് ലാഭിക്കാം
ഗുണമേന്മയാർന്ന അന്നാലിയം ഷീറ്റുകൾ വീടിനെ മഴയിൽ നിന്നും പായൽ, പൊടി എന്നിവയിൽ നിന്നും സംരക്ഷിക്കുന്നതു വഴി വീട് ഏറെക്കാലം ഭംഗിയോടെ നിലനിർത്തി ഇടയ്ക്കിടെ പെയിന്റ് ചെയ്യുന്നതിന്റെ ചിലവ് കുറയ്ക്കുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 3ഡി വ്യൂ
ആസ്ട്രേലിയയിൽ നിന്നുള്ള ഇമ്പോർട്ടഡ് സോഫ്റ്റ് വെയർ ഉപയോഗിച്ച് കെട്ടിടത്തിന്റെ റൂഫിങ്ങിന്റെ 3ഡി ഇമേജ് ആകര്‍ഷകമായ വിവിധ വർണ്ണങ്ങളിൽ കാണാൻ സാധിക്കും. കൂടാതെ ആവശ്യമായ റൂഫിംഗ് ഷീറ്റിന്റെ കൃത്യമായ അളവ് വില സഹിതം നമുക്ക് ലഭ്യമാകും. ഇതുമൂലം ഉപഭോക്താവിന് ഒട്ടും വേസ്റ്റേജ് ഇല്ലാതെ ഷീറ്റ് കട്ട് ചെയ്ത് കമ്പനിയിൽ നിന്ന് ലഭ്യമാക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്- 9846315525, 7994449950
English Summary- Annalium Roofing Sheets