കോട്ടയം ഏറ്റുമാനൂരിലുള്ള സോണി-ലിൻഡ ദമ്പതികളുടെ വീട് അക്ഷരാർഥത്തിൽ ഒരു മലർവാടി വീടാണ്. 200 ലധികം വ്യത്യസ്ത തരം ചെടികളാണ് ഇവിടെ ഉള്ളത്. ഗൃഹനാഥ ലിൻഡയാണ് ഈ ചെടികളുടെ വളർത്തമ്മ. പുതിയ വീട്ടിൽ താമസമാക്കിയ ശേഷമുള്ള കഴിഞ്ഞ രണ്ടര വർഷം കൊണ്ടാണ് ലിൻഡ വീടിനെ മലർവാടിയാക്കി മാറ്റിയത്. പൂച്ചെടികളെക്കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ഏറ്റുമാനൂരിലുള്ള സോണി-ലിൻഡ ദമ്പതികളുടെ വീട് അക്ഷരാർഥത്തിൽ ഒരു മലർവാടി വീടാണ്. 200 ലധികം വ്യത്യസ്ത തരം ചെടികളാണ് ഇവിടെ ഉള്ളത്. ഗൃഹനാഥ ലിൻഡയാണ് ഈ ചെടികളുടെ വളർത്തമ്മ. പുതിയ വീട്ടിൽ താമസമാക്കിയ ശേഷമുള്ള കഴിഞ്ഞ രണ്ടര വർഷം കൊണ്ടാണ് ലിൻഡ വീടിനെ മലർവാടിയാക്കി മാറ്റിയത്.

പൂച്ചെടികളെക്കാൾ ഇലച്ചെടികളോടാണ് ലിൻഡയ്ക്ക് ഇഷ്ടം. അതിനാൽ അവയാണ് ഇവിടെ ബഹുഭൂരിപക്ഷവും. ആഗ്ലോനിമ, ജർബറ, സിങ്കോണിയം,അഡീനിയം, സ്‌നേക് പ്ലാന്റ്, മണി പ്ലാന്റ് തുടങ്ങി വിവിധതരം ഓർക്കിഡുകൾ വരെ ഇവിടെ വർണവിസ്മയം തീർക്കുന്നു. 

ADVERTISEMENT

കരിങ്കല്ലും ഗ്രാസും വിരിച്ച വിശാലമായ മുറ്റം കടന്നു അകത്തെത്തിയാൽ നീളൻ പൂമുഖപ്പടികളിലും സിറ്റൗട്ടിലുമെല്ലാം അതിഥികളെ വരവേൽക്കുന്നത് ചെടികളാണ്. കൂടാതെ കലാപരമായി ഒരുക്കിയ ഫ്രയിമുകളിൽ ഹാങ്ങിങ് ചെടികളും ഹാജർ.

ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, കിടപ്പുമുറികൾ, എന്തിനേറെ ബാത്റൂമുകളിൽ വരെ ചെടികൾ സാന്നിധ്യമറിയിക്കുന്നു.

ADVERTISEMENT

ഓപ്പൺ നയത്തിലുള്ള വിശാലമായ അകത്തളങ്ങളാണ് വീട്ടിൽ. കോർട്യാർഡാണ് ഉള്ളിലെ ഹൈലൈറ്റ് ഏരിയ. ഇതിന്റെ ഭിത്തിയിൽ മരത്തിന്റെ ആകൃതിയിൽ സിഎൻസി കട്ടിങ് ഡിസൈൻ കാണാം. ഇതിന്റെ  പിന്നിൽ കൺസീൽഡ് ലൈറ്റുകളുമുണ്ട്.

ഇനി ഉദ്യാനത്തിലേക്കിറങ്ങിയാൽ, വൈവിധ്യമുള്ള ചെടികൾ കണ്ണിന് വിരുന്നൊരുക്കുന്നു. കുട്ടികൾക്കായി  ചെറിയൊരു കളിസ്ഥലം, ഉദ്യാനഭംഗി ആസ്വദിച്ചിരിക്കാൻ ഊഞ്ഞാൽ എന്നിവയും ലാൻഡ്സ്കേപ്പിലുണ്. ചുരുക്കത്തിൽ ലിൻഡയുടെ ഈ ഉദ്യാനവീടിനു സമൂഹമാധ്യമങ്ങളിലടക്കം നിരവധി ആരാധകരാണുള്ളത്.

ADVERTISEMENT

English Summary- Kerala Home Garden Tour; Gardening Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT