അപാർട്ട്മെന്റുകൾ വന്നതോടെ നമ്മുടെയൊക്കെ ജീവിതരീതി ആകെ മാറിപ്പോയി എന്ന് തോന്നുന്നുണ്ടോ? മുറ്റത്തെ ചെടിയും തൊടിയുമൊക്കെ ഓർമ മാത്രമായപോലെ എന്ന് പലരും പറഞ്ഞുകേൾക്കുമ്പോഴും, വീഗാലാൻഡ് ഹോംസ് തുടക്കം മുതൽതന്നെ 'ബയോഫിലിക്‌ അർബൻ ഹോം'

അപാർട്ട്മെന്റുകൾ വന്നതോടെ നമ്മുടെയൊക്കെ ജീവിതരീതി ആകെ മാറിപ്പോയി എന്ന് തോന്നുന്നുണ്ടോ? മുറ്റത്തെ ചെടിയും തൊടിയുമൊക്കെ ഓർമ മാത്രമായപോലെ എന്ന് പലരും പറഞ്ഞുകേൾക്കുമ്പോഴും, വീഗാലാൻഡ് ഹോംസ് തുടക്കം മുതൽതന്നെ 'ബയോഫിലിക്‌ അർബൻ ഹോം'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപാർട്ട്മെന്റുകൾ വന്നതോടെ നമ്മുടെയൊക്കെ ജീവിതരീതി ആകെ മാറിപ്പോയി എന്ന് തോന്നുന്നുണ്ടോ? മുറ്റത്തെ ചെടിയും തൊടിയുമൊക്കെ ഓർമ മാത്രമായപോലെ എന്ന് പലരും പറഞ്ഞുകേൾക്കുമ്പോഴും, വീഗാലാൻഡ് ഹോംസ് തുടക്കം മുതൽതന്നെ 'ബയോഫിലിക്‌ അർബൻ ഹോം'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തുകൊണ്ട് ബയോഫിലിക്‌ അർബൻ ഹോം?

അപാർട്ട്മെന്റുകൾ വന്നതോടെ നമ്മുടെയൊക്കെ ജീവിതരീതി ആകെ മാറിപ്പോയി എന്ന് തോന്നുന്നുണ്ടോ? മുറ്റത്തെ ചെടിയും തൊടിയുമൊക്കെ ഓർമ മാത്രമായപോലെ എന്ന് പലരും പറഞ്ഞുകേൾക്കുമ്പോഴും, വീഗാലാൻഡ് ഹോംസ് തുടക്കം മുതൽതന്നെ 'ബയോഫിലിക്‌ അർബൻ ഹോം' എന്ന ഇക്കോ-ഫ്രണ്ട്‌ലി എൻജിനീയറിങ് കോൺസെപ്റ്റുകൾ ഉപയോഗിച്ചാണ് അപാർട്ട്മെന്റുകൾ നിർമ്മിച്ച് വരുന്നത്.

ADVERTISEMENT

ചൂടേറിവരുന്ന നഗരജീവിതത്തിൽ കുളിർമയേകുന്ന പ്രകൃതിയെ ചേർത്തുപിടിച്ച് ഒരുപിടി നല്ല അപാർട്ട്മെന്റ് പ്രൊജക്ടുകൾ ഇതിനകം വീഗാലാൻഡ് ഹോംസ് നിർമ്മിച്ച് കൈമാറിക്കഴിഞ്ഞു. 600-ൽ പരം കസ്റ്റമേഴ്സിന്റെ സന്തോഷവും സംതൃപ്തിയും വീഗാലാൻഡ് ഹോംസിന്റെ ഏറ്റവും വലിയ നേട്ടമാണ്. വീഗാലാൻഡ് ഹോംസിന്റെ പുതിയ ലോഞ്ച്, കോഴിക്കോട് വീഗാലാൻഡ് സിംഫണിയിൽ വളരെ വിശാലമായ 56 സിഗ്നേച്ചർ അപാർട്ട്മെന്റുകളാണ് ഒരുങ്ങുന്നത്.

എന്താണ് ബയോഫിലിക്‌ അർബൻ ഹോം?

ബയോഫിലിക്‌ അർബൻ ഹോം എന്നത് സുസ്ഥിരമായ ഒരു ആർക്കിടെക്ചർ രീതിയാണ്. ഈ ഇക്കോ-ഫ്രണ്ട്‌ലി ഗ്രീൻ ലിവിങ് കൺസെപ്റ്റ് കേരളത്തിനു പരിചയപ്പെടുത്തിയത് വീഗാലാൻഡ് ഹോംസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച, അതേസമയം കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ എൻജിനീയറിങ് വൈദഗ്ധ്യവും ഗുണമേന്മയാർന്ന സുസ്ഥിര സാമഗ്രികളും ഉപയോഗിച്ചു ഏറെ ശ്രദ്ധയോടെയാണ് വീഗാലാൻഡ് ഹോംസ് ഓരോ ബയോഫിലിക്‌ അർബൻ ഹോമും നിർമ്മിക്കുന്നത്.

അകത്തേക്ക് ചൂട് കയറാത്ത പൊറൊതേം  ഇഷ്ടിക ഉപയോഗിച്ചു നിർമ്മിച്ച പുറംചുമരുകൾ, വീടിനകത്ത് കുളിർമ നിലനിർത്തുന്നു. ടെക്സ്ച്ചർ ചെയ്ത പുറംചുമരുകൾ, അൾട്രാ ലക്ഷ്വറി ഫിനിഷ് നൽകുന്നു. മറ്റെങ്ങുമില്ലാത്ത രീതിയിൽ നാച്ചുറൽ വായുസഞ്ചാരത്തിനും വെളിച്ചത്തിനും ഏറെ പ്രാധാന്യം കൊടുത്താണ് ബയോഫിലിക്‌ അർബൻ ഹോംസ് നിർമ്മിക്കുന്നത്. കൂടാതെ എല്ലാ ഫ്ലാറ്റിനും സ്വന്തമായി ബാൽക്കണി ഗാർഡൻ സ്പേസും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

അൾട്രാ ലക്ഷ്വറി അപാർട്ട്മെന്റ് പ്രോജക്‌ടായ വീഗാലാൻഡ് സിംഫണിയിൽ എയർ കണ്ടിഷൻ ചെയ്ത ഹെൽത്ത് ക്ലബ്, റിക്രിയേഷൻ ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, സ്വിമ്മിങ് പൂൾ, യോഗ സെന്റർ, ഹോം തീയേറ്റർ, ഇൻഡോർ ഗെയിം റൂം എന്നീ അർബൻ അമിനിറ്റീസിനൊപ്പം ലാൻഡ്‌സ്‌കേപ്പ് ചെയ്ത ബാർബക്യൂ ഏരിയ, ഓരോ ഫ്ളോറിലും പ്രത്യേകമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത സീറ്റിങ് ഏരിയ,  വിഡിയോ ഡോർ ഫോണും ഇലക്ട്രോണിക് ലോക്കും ഉള്ള അപാർട്മെൻറ് മെയിൻ ഡോർ എന്നീ സ്മാർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി വീഗാലാൻഡ് സിംഫണിയിൽ മഴവെള്ള സംഭരണി (Rain Water Harvesting), 10kW ഗ്രിഡ് കണക്ട് ചെയ്ത സോളാർ സിസ്റ്റം, മാലിന്യ നിർമാർജ്ജനത്തിനായി ഇൻസിനറേറ്റർ, ബയോബിൻ, അൾട്രാ ഫിൽറ്ററേഷൻ STP എന്നിവയും സജ്ജമാക്കുന്നുണ്ട്.

ഈ ഫീച്ചറുകൾ എല്ലാമുള്ള വീഗാലാൻഡ് ബയോഫിലിക്‌ അർബൻ ഹോംസ് നിങ്ങളുടെ വീടെന്ന സ്വപ്നസാക്ഷാത്ക്കാരത്തിനും ഭാവിയിലേക്ക് നല്ലൊരു നിക്ഷേപത്തിനും ഏറ്റവും സുസ്ഥിരമായ ഓപ്ഷനാണ്.

 

വീഗാലാൻഡ് സിംഫണി – 56 സിഗ്‌നേച്ചർ 3 BHK അപാർട്ട്മെന്റുകൾ

ADVERTISEMENT

കൊച്ചിയിലും തൃശ്ശൂരിലും നിർമ്മാണത്തിലുള്ളതും ഹാൻഡ് ഓവർ ചെയ്തതുമായ പത്തിൽ പരം ബയോഫിലിക്‌ അർബൻ ഹോംസ് കൺസപ്റ്റിൽ ഇപ്പോൾ കോഴിക്കോട് നഗരത്തിലും വീഗാലാൻഡ് ഹോംസിന്റെ അൾട്രാ ലക്ഷ്വറി പ്രൊജക്റ്റ് വരുന്നു. വീഗാലാൻഡ് ഹോംസിന്റെ പുതിയ ലോഞ്ച് വീഗാലാൻഡ് സിംഫണിയിൽ വളരെ വിശാലമായ 56 സിഗ്നേച്ചർ അപാർട്ട്മെന്റുകളാണ് ഒരുങ്ങുന്നത്. കോഴിക്കോടിന്റെ തനതായ പ്രകൃതിക്കിണങ്ങിയ ഈ ഇക്കോ-ഫ്രണ്ട്‌ലി ബയോഫിലിക്‌ അർബൻ ഹോംസിന്റെ നിർമ്മാണം നടക്കുന്നത് കോഴിക്കോട്, ചേവായൂരിലാണ്.

ചേവായൂർ ജംഗ്ഷനിൽ നിന്നും വെറും 240 മീറ്റർ മാറി കോഴിക്കോട് മെഡിക്കൽ കോളേജ്, സെന്റ് ജോസഫ് കോളേജ്, പ്രസന്റേഷൻ സ്കൂൾ മറ്റ് പ്രമുഖ ഹോസ്പിറ്റലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം സിംഫണിയിൽ നിന്നും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. നഗരജീവിതം ഏറെ സുഖകരമാക്കാൻ, 15 നിലകളിലായി എല്ലാ നൂതന ഫെസിലിറ്റീസും അമിനിറ്റീസും ഉൾപ്പെടുത്തിയ വളരെ സ്പേഷ്യസ് ആയ 56 സിഗ്‌നേച്ചർ 3 BHK അപാർട്ട്മെന്റുകളാണ് സിംഫണി പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നല്ല നാളേയ്ക്ക് സുസ്ഥിരമായ കരുതൽ

ദശാബ്ദങ്ങളായി ബിസിനസ് മേഖലയിൽ വിശ്വാസ്യതയും നൈതികതയും സുസ്ഥിരതയും കൈവിടാതെ തുടരുന്ന ശ്രീ ചിറ്റിലപ്പിള്ളി കൊച്ചൗസേഫ് നയിക്കുന്ന സംരംഭങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വീഗാലാൻഡ് ബയോഫിലിക്‌ അർബൻ ഹോംസ്. CREDAI, RERA മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വീഗാലാൻഡ് പ്രൊജക്ടുകൾ എല്ലാം നിർമ്മിക്കുന്നത്. കോഴിക്കോട് വീഗാലാൻഡ് ഹോംസിന്റെ ആദ്യത്തെ പ്രോജക്‌ടായ സിംഫണി ബയോഫിലിക്‌ അർബൻ ഹോംസിൽ നിങ്ങൾക്കും പ്രകൃതിയോടൊപ്പം ജീവിക്കാം.

എല്ലാ മുഖ്യധാരാ ബാങ്കുകളിലും ഹോം ലോണിന് വീഗാലാൻഡ് സിംഫണി പ്രീ-അപ്പ്രൂവ്ഡ് ആണ്. വീഗാലാൻഡ് സിംഫണിയിൽ ലോഞ്ച് ഓഫറോടുകൂടി നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാൻ +91 97467 74444 എന്ന നമ്പറിൽ ഇന്ന് തന്നെ വിളിക്കാം.

https://www.youtube.com/@VeegalandHomes

English Summary- Veegaland BioPhilic Homes in Calicut- Real Estate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT