ഇല്ലം: തലസ്ഥാനനഗരിയിൽ വഴുതക്കാട് ഫേവറിറ്റ് ഹോംസ് ഒരുക്കുന്ന 2, 3 BHK ലക്‌ഷ്വറി അപ്പാർട്ട്മെന്റുകൾ
കേരളത്തിലെ മുൻനിര ബില്‍ഡറായ ഫേവറിറ്റ് ഹോംസ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ലക്‌ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിയാണ് ഇല്ലം. സ്വപ്നസമാനമായ സൗകര്യങ്ങളോടെ നഗരഹൃദയമായ വഴുതക്കാടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. അതിനാൽ എല്ലാവിധ സൗകര്യങ്ങളും താമസക്കാർക്ക് കയ്യെത്തും ദൂരത്തു തന്നെ
കേരളത്തിലെ മുൻനിര ബില്‍ഡറായ ഫേവറിറ്റ് ഹോംസ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ലക്‌ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിയാണ് ഇല്ലം. സ്വപ്നസമാനമായ സൗകര്യങ്ങളോടെ നഗരഹൃദയമായ വഴുതക്കാടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. അതിനാൽ എല്ലാവിധ സൗകര്യങ്ങളും താമസക്കാർക്ക് കയ്യെത്തും ദൂരത്തു തന്നെ
കേരളത്തിലെ മുൻനിര ബില്‍ഡറായ ഫേവറിറ്റ് ഹോംസ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ലക്‌ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിയാണ് ഇല്ലം. സ്വപ്നസമാനമായ സൗകര്യങ്ങളോടെ നഗരഹൃദയമായ വഴുതക്കാടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. അതിനാൽ എല്ലാവിധ സൗകര്യങ്ങളും താമസക്കാർക്ക് കയ്യെത്തും ദൂരത്തു തന്നെ
കേരളത്തിലെ മുൻനിര ബില്‍ഡറായ ഫേവറിറ്റ് ഹോംസ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ലക്‌ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിയാണ് ഇല്ലം. സ്വപ്നസമാനമായ സൗകര്യങ്ങളോടെ നഗരഹൃദയമായ വഴുതക്കാടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. അതിനാൽ എല്ലാവിധ സൗകര്യങ്ങളും താമസക്കാർക്ക് കയ്യെത്തും ദൂരത്തു തന്നെ ഉണ്ടെന്ന് ഉറപ്പാക്കാൻ ഫേവറിറ്റ് ഹോംസിന് സാധിച്ചിട്ടുണ്ട്. പരമാവധി സ്ഥല വിസ്തൃതി നൽകിക്കൊണ്ട് കുറ്റമറ്റ രീതിയിൽ നിർമ്മിച്ചിരിക്കുന്ന 27 ലിമിറ്റഡ് എഡിഷൻ 2 & 3 BHK എസി ആഡംബര അപ്പാർട്ട്മെന്റുകളാണ് ഇല്ലത്തിൽ ഉള്ളത്.
ലിവിങ് റൂമിലും ഡൈനിങ് റൂമിലും ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് ഫ്ലോറിങ്. കിടപ്പുമുറികൾക്കാവട്ടെ വുഡൻ ലാമിനേറ്റഡ് ഫ്ലോറിങ് നൽകിയിരിക്കുന്നു. ഇല്ലത്തിലെ ഓരോ ലിവിങ് സ്പേസുകളും ആഡംബരത്തിന്റെ പര്യായമാണ്. ഓരോ താമസസ്ഥലത്തിനുള്ളിലും സ്വാഭാവിക വെളിച്ചവും വായുവും ധാരാളമായി ലഭിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് രൂപകല്പന നിർവഹിച്ചിരിക്കുന്നത്.
കിടപ്പുമുറികൾക്കുള്ളിലെ സ്ഥല വിസ്തൃതിയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. അപ്പാർട്ട്മെന്റുകളിൽ ഇരുന്നുകൊണ്ടുതന്നെ പരിസ്ഥിതിയുമായി ഇണങ്ങിചേരാനാകുന്ന വിധത്തിൽ വിശാലമായ ബാൽക്കണി ഡെക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലൂടെ ലോകോത്തര നിലവാരമുള്ള ജീവിതശൈലിയാണ് ഇവിടുത്തെ താമസക്കാർക്ക് ഫേവറിറ്റ് ഹോംസ് പ്രദാനം ചെയ്യുന്നത്. കുട്ടികൾക്കുള്ള പ്രത്യേക പൂൾ ഉൾപ്പെടുത്തിയ സ്വിമ്മിങ് പൂൾ, എസി ഹെൽത്ത് ക്ലബ്ബ്, ഇൻഹൗസ് മിനി തിയേറ്റർ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, റൂഫ്ടോപ്പ് ഓപ്പൺ ആംഫിതിയേറ്റർ, എസി കോൺഫറൻസ് റൂം, ഇൻഡോർ റക്രിയേഷൻ ഏരിയ എന്നിവയെല്ലാം ഇല്ലത്തിലുണ്ട്.
സുരക്ഷയും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഓരോ കാർ പാർക്കിലും ഇലക്ട്രിക് കാർ ചാർജിങ് പോയിന്റ്, പാസ്സേജുകളിൽ ഓട്ടോമാറ്റിക് സെൻസർ ലൈറ്റുകൾ, കിടപ്പുമുറകളിൽ ഫുട്ട് ലാമ്പ്, ഗ്യാസ് ലീക്ക് ഡിക്ടറ്റർ, ഫൈബർ ടു ഹോം ഇന്റർനെറ്റ് കണക്ഷൻ, സെക്യൂരിറ്റി ക്യാബിനുകളെയും എല്ലാ അപ്പാർട്ട്മെന്റുകളെയും ബന്ധിപ്പിക്കുന്ന ഇന്റർകോം സൗകര്യം, കാര്യക്ഷമമായ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം, പൊതുവിടങ്ങൾക്കായി ഓട്ടോമാറ്റിക് പവർ ബാക്കപ്പ്, വ്യക്തിഗത ലെറ്റർ ബോക്സുകൾ, ബില്യാർഡ്‌സ് / പൂൾ ടേബിൾ, സിസിടിവി സർവൈലൻസ് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രധാന വാതിലിന് ബയോമെട്രിക് ലോക്കാണ് നൽകിയിരിക്കുന്നത്. ഫിക്സ്ചറുകളിലും ഇലക്ട്രിക്കൽ വർക്കുകളിലും എല്ലാം മുൻനിര ബ്രാൻഡുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ടോയ്‌ലറ്റുകളിൽ സെറാമിക് ടൈലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജലവിതരണം മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.
വഴുതക്കാട് സ്ഥിതി ചെയ്യുന്നതിനാൽ താമസക്കാർക്ക് തിരുവനന്തപുരത്തെ മുൻനിര സ്കൂളുകളിലേയ്ക്കും കോളേജുകളിലേയ്ക്കും ഷോപ്പിങ് സെന്ററുകളിലേയ്ക്കും ആശുപത്രികളിലേയ്ക്കും റെയിൽവേ സ്റ്റേഷനിലേക്കും എയർപോർട്ടിലേക്കും റസ്റ്റോറന്റുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാവും എന്നതും ഇല്ലത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.
Project Name - Illam by Favourite Homes
RERA No - K-RERA/PRJ/TVM/163/2023
Project Type - 2 & 3 BHK Luxury Limited Edition Apartments
Project Location - Vazhuthacaud, Trivandrum
Contact Nos: - +91-9895994000 (IND), +971-508448772 (UAE)
Project Link: https://www.favouritehomes.com/projects/illam-by-favourite-homes/
E-mail: marketing@favouritehomes.com
English Summary- Illam from Favourite Homes- Luxury Apartments