കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെ സമഗ്രമായ വികസനത്തിന് തന്നെ കരുത്തേകിക്കൊണ്ട് ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയുടെ മുപ്പത്തിരണ്ടാം എഡിഷൻ കൊച്ചിയിൽ വീണ്ടുമെത്തുന്നു. കലൂർ, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഡിസംബർ 15 മുതൽ 17 വരെയാണ് ഏവരും ഉറ്റു നോക്കിയിരുന്ന പ്രോപ്പർട്ടി എക്സ്പോ ഇത്തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെ സമഗ്രമായ വികസനത്തിന് കരുത്തേകിക്കൊണ്ട് ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയുടെ മുപ്പത്തിരണ്ടാം എഡിഷൻ കൊച്ചിയിൽ വീണ്ടുമെത്തുന്നു. കലൂർ, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഡിസംബർ 15 മുതൽ 17 വരെയാണ്  പ്രോപ്പർട്ടി എക്സ്പോ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

രാവിലെ 10 മുതൽ രാത്രി 8 മണി വരെ നീളുന്ന എക്സ്പോ, സ്വപ്നഭവനങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നവർക്കും നിക്ഷേപ സാധ്യതകൾ തിരയുന്നവർക്കും ഒരു വിരുന്നുതന്നെയാകും ഒരുക്കുക.

ADVERTISEMENT

എച്ച് ഡി എഫ് സി ബാങ്കിന്റെ സഹകരണത്തോടെ ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എക്സ്പോ, റിയൽ എസ്റ്റേറ്റ് രംഗത്തെ വലിയ മാറ്റങ്ങൾക്കു തന്നെ തിരി കൊളുത്തുവാൻ പോന്നതാണ്. കൂടാതെ ഉപഭോക്താക്കൾക്ക് ഭവനവായ്പ ലഭ്യമാക്കുന്നതിനായി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും എക്‌സ്‌പോയുടെ ഭാഗമാവുന്നുണ്ട്

കാണാനെത്തുന്ന ഓരോരുത്തർക്കും മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നുകൊണ്ട് പ്രമുഖ ബിൽഡർ ഗ്രൂപ്പുകളുടെ പ്രത്യേകം തിരഞ്ഞെടുത്ത പ്രൊജക്ടുകളാണ് ഇത്തവണ ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയിൽ പ്രദർശിപ്പിക്കുന്നത്. ഉപഭോകതാക്കളുടെ മനസ്സറിഞ്ഞു ഡിസൈൻ ചെയ്ത തങ്ങളുടെ മാസ്റ്റർപീസ് പ്രൊജെക്ടുകളാണ് ഓരോ ബിൽഡേർസും എക്സ്പോയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്.

ADVERTISEMENT

ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് സാധ്യതകളും ഏറ്റവും പുതിയ പ്രോപ്പർട്ടി ട്രെൻഡുകളുമാണ് ക്രെഡായ് എക്സ്പോയുടെ മുഖമുദ്ര. തിരക്കുകളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന മനോഹര ഭവനങ്ങൾ മുതൽ നഗരത്തിന്റെ ഹൃദയത്തിലെ വാണിജ്യ കേന്ദ്രങ്ങൾ വരെ എക്സ്പോ നിങ്ങൾക്കായി കാത്തു വച്ചിരിക്കുന്നു.

English Summary:

CREDAI Property Expo Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT