പ്രവാസികൾ കേരളവുമായും പ്രത്യേകിച്ച് തിരുവനന്തപുരവുമായി പങ്കിടുന്ന ബന്ധം എത്രത്തോളം വലുതാണെന്ന് നമുക്കറിയാം. ഈ അവധിക്കാലത്ത് എല്ലാ പ്രവാസികളെയും പോലെ നിങ്ങൾ അനുഭവിക്കുന്ന ഗൃഹാത്വരതം ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടു തന്നെ മലയാളികളുടെ ഫേവറിറ്റ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് തിരുവനന്തപുരത്തു ഒരു

പ്രവാസികൾ കേരളവുമായും പ്രത്യേകിച്ച് തിരുവനന്തപുരവുമായി പങ്കിടുന്ന ബന്ധം എത്രത്തോളം വലുതാണെന്ന് നമുക്കറിയാം. ഈ അവധിക്കാലത്ത് എല്ലാ പ്രവാസികളെയും പോലെ നിങ്ങൾ അനുഭവിക്കുന്ന ഗൃഹാത്വരതം ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടു തന്നെ മലയാളികളുടെ ഫേവറിറ്റ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് തിരുവനന്തപുരത്തു ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികൾ കേരളവുമായും പ്രത്യേകിച്ച് തിരുവനന്തപുരവുമായി പങ്കിടുന്ന ബന്ധം എത്രത്തോളം വലുതാണെന്ന് നമുക്കറിയാം. ഈ അവധിക്കാലത്ത് എല്ലാ പ്രവാസികളെയും പോലെ നിങ്ങൾ അനുഭവിക്കുന്ന ഗൃഹാത്വരതം ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടു തന്നെ മലയാളികളുടെ ഫേവറിറ്റ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് തിരുവനന്തപുരത്തു ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികൾ കേരളവുമായും പ്രത്യേകിച്ച് തിരുവനന്തപുരവുമായി പങ്കിടുന്ന ബന്ധം എത്രത്തോളം വലുതാണെന്ന് നമുക്കറിയാം. ഈ അവധിക്കാലത്ത് എല്ലാ പ്രവാസികളെയും പോലെ നിങ്ങൾ അനുഭവിക്കുന്ന ഗൃഹാത്വരതം ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ മലയാളികളുടെ ഫേവറിറ്റ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് തിരുവനന്തപുരത്തു ഒരു അപ്പാർട്മെന്റ് സ്വന്തമാക്കുവാനായി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ആരെയും കൊതിപ്പിക്കുന്ന ആഡംബര ജീവിതാനുഭവമാണ് അനന്തപുരിയിൽ ഫേവറിറ്റ് ഹോംസ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തിന്റെ സൗന്ദര്യം ആസ്വദിച്ച് ജീവിക്കാനുള്ള ഒരു സുവർണാവസരം.

ഏറ്റവും മികച്ച നിക്ഷേപം ഫേവറിറ്റ് ഹോംസിലൂടെ

ADVERTISEMENT

വിഴിഞ്ഞം ഇന്റർനാഷണൽ ട്രാന്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ, ടെക്‌നോപാർക് എക്സ്പാൻഷൻ, ഷോപ്പിങ് മാളുകൾ, NH 66 വികസനം തുടങ്ങി ഒട്ടനവധി പുതിയ പ്രൊജക്റ്റുകളുമായി തിരുവനന്തപുരം ഒരു വികസന കുതിപ്പിലാണ് എത്തിനിൽക്കുന്നത്.

തിരുവനന്തപുരത്ത് നിങ്ങൾ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയാൽ അത് ഏറ്റവും മികച്ച നിക്ഷേപം തന്നെയാകും എന്ന കാര്യത്തിൽ സംശയം ഒട്ടും വേണ്ട. കാരണം തലസ്ഥാനത്ത് ഭൂമി വില ദിനംപ്രതി വർധിച്ച് വരികയാണ്. സാമ്പത്തികമായി സുരക്ഷിതമായൊരു നിക്ഷേപമെന്ന് ചുരുക്കം.

ADVERTISEMENT

ഇനി നിങ്ങൾ താമസ സ്ഥലത്ത് ഇല്ലെന്നിരിക്കട്ടെ, തിരുവനന്തപുരത്തിന്റെ വികസനത്തിനൊപ്പം അപ്പാർട്മെന്റുകളുടെ വർധിച്ചുവരുന്ന ആവശ്യകത ഉയർന്ന മൂല്യത്തിനൊപ്പം ആകർഷകമായ rental income നിങ്ങൾക്ക് തരുന്നു. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതിലും നല്ലൊരു അവസരം വേറെ ഉണ്ടോയെന്ന് മാത്രം ചിന്തിച്ചാൽ മതി! അതുകൊണ്ടു തന്നെ തിരുവനന്തപുരത്ത് ഒരു വീട് സ്വന്തമാക്കുവാനായി കഴിഞ്ഞ 24 വർഷത്തെ നിങ്ങളുടെ വിശ്വസ്ത ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് നിങ്ങളോടൊപ്പം എപ്പോഴുമുണ്ട്.

വാഗ്‌ദാനം ചെയ്ത സമയപരിധിക്കുള്ളിൽ അപ്പാർട്മെന്ററുകളുടെ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറുന്നതുൾപ്പടെ എല്ലാ ഘട്ടങ്ങളിലെയും ഗുണനിലവാരത്തിന് CRISIL DA2 അക്രഡിറ്റേഷൻ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ച ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഫേവറിറ്റ് ഹോംസ്.

ADVERTISEMENT

നവീനമായ ഒരു ജീവിതശൈലി നിലനിർത്തുന്നതിനും നിങ്ങളുടെ നേട്ടങ്ങൾ ആഘോഷമാക്കുവാനുതകുന്ന തരത്തിൽ വളരെ സൂക്ഷ്മമായി ഡിസൈൻ ചെയ്ത 10 ലക്ഷ്വറി അപ്പാർട്മെന്റ് പ്രോജെക്റ്റുകളുമായാണ് ഫേവറിറ്റ് ഹോംസ് തിരുവനന്തപുരത്തേക്ക് നിങ്ങളെ സ്വാഗതം ചെയുന്നത്. അതെ, അതിമനോഹരമായ നഗരകാഴ്ചകളോ ശാന്തമായ പച്ചപ്പുള്ളതോ ആയ വിശാലവും ആധുനികവുമായ അപ്പാർട്മെന്റ്റ്‌കൾ. തലസ്ഥാനത്തെ 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് ഫേവറിറ്റ് ഹോംസിന്റെ വിവിധ പാർപ്പിട പദ്ധതികൾ. ആഢംബര സൗകര്യങ്ങളോടെ ഓരോ കോണിലും ഉപയോഗക്ഷമത ഉറപ്പാക്കിക്കൊണ്ടാണ് നിർമാണം. വിവിധ വില ശ്രേണിയിൽ അപ്പാർട്ട്മെന്റുകൾ ലഭ്യമാകും.

സുരക്ഷിതമായ നിക്ഷേപം, സാമ്പത്തിക നേട്ടങ്ങൾ എന്നതിലുപരി ഫേവറിറ്റ് ഹോംസിനെ തിരുവനന്തപുരത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത് തികച്ചും ബുദ്ധിപരമായ ഒരു തീരുമാനമാണ്, അത് NRI കൾക്ക് നിരവധി നേട്ടങ്ങൾ നൽകുന്നു. സാമ്പത്തിക നേട്ടങ്ങൾക്കപ്പുറത്ത്  ഫേവറിറ്റ് ഹോംസിന്റെ ഇപ്പോൾ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ 10 ലൊക്കേഷനുകളിലുള്ള പ്രോജക്ടുകളിൽ നിന്നും നിങ്ങളുടെ സ്വപ്നഭവനം തിരഞ്ഞെടുക്കുന്നത് മുതൽ ഡോക്യൂമെന്റേഷൻ വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഞങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ കസ്റ്റമേഴ്‌സിന് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ സൗകര്യപ്രദമായ വിധത്തിൽ നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ നിർമാണവും കൈമാറ്റവും ഞങ്ങൾ ഉറപ്പാക്കുന്നു.

വിവിധ പ്രോജെക്റ്റുകളിൽ തയ്യാറാക്കിയിട്ടുള്ള സാമ്പിൾ അപ്പാർട്മെന്റുകൾ സന്ദർശിക്കാനുള്ള അവസരവും ഞങ്ങൾ ഒരുക്കിയിരിക്കുന്നു. അതിലൂടെ നിങ്ങൾക്ക് അപ്പാർട്മെന്റുകളുടെ ഫിറ്റിംഗുകളും ഫിനിഷിംഗുകളും മാത്രമല്ല, ലേഔട്ട്, പ്രകൃതിദത്ത ലൈറ്റിങ് മുതലായവയെക്കുറിച്ച് കൂടുതൽ അറിയുവാനും കഴിയും.

നിങ്ങളുടെ ബജറ്റിലുതകുന്ന അപ്പാർട്മെന്റുകൾ നിങ്ങൾ ഞങ്ങളിലൂടെ കണ്ടെത്തുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഫേവറിറ്റ് ഹോംസിന്റെ പ്രോജെക്റ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും സാമ്പിൾ അപ്പാർട്മെന്റുകൾ സന്ദർശിക്കുവാനുമായി വിളിക്കുക. 

Contact No: +91-98959 94000 (India), +971-508448772 (UAE)

Visit: https://favouritehomes.com/flats_for_sale_in_trivandrum_brand/ 

English Summary:

NRI's can Buy Dreamhome in Trivandrum from favourite Homes