ഡാൽമിയ സിമന്റ്സിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു മലയാള മനോരമയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചിൽ വടംവലി മത്സരവും, കലാ സന്ധ്യയും സംഘടിപ്പിച്ചു. ഡാൽമിയ സിമന്റ്്സ് അസിസ്റ്റന്റ് എക്സ്‌സിക്യൂട്ടീവ് ഡയറക്‌ടർ വി. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ ബോബി സെബാസ്റ്റ്യൻ, ടെറിട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാൽമിയ സിമന്റ്സിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു മലയാള മനോരമയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചിൽ വടംവലി മത്സരവും, കലാ സന്ധ്യയും സംഘടിപ്പിച്ചു. ഡാൽമിയ സിമന്റ്്സ് അസിസ്റ്റന്റ് എക്സ്‌സിക്യൂട്ടീവ് ഡയറക്‌ടർ വി. ഹരീഷ് ഉദ്ഘാടനം ചെയ്തു.  

ഡാൽമിയ സിമന്റ്സിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു മലയാള മനോരമയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും.

ഡെപ്യൂട്ടി ജനറൽ മാനേജർ ബോബി സെബാസ്റ്റ്യൻ, ടെറിട്ടറി സെയിൽസ് മാനേജർ അനു ഗോവിന്ദ്, ജിതിൻ, കേരള മാർക്കറ്റിംഗ് ഹെഡ് സജിത്ത് എസ് , മലയാള മനോരമ കോഴിക്കോട് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്‌ണൻ, ജനറൽ മാനേജർ മാർക്കറ്റിങ് കോഴിക്കോട് ആർ. ബിനോയ് എന്നിവർ പങ്കെടുത്തു. 

ഡാൽമിയ സിമന്റ്സിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു മലയാള മനോരമയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും.
ADVERTISEMENT

കൂടാതെ ഡാൽമിയ സിമന്റ്സിന്റെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ഡീലർമാരും സന്നിഹിതരായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, അലി മണിക്‌ഫാൻ, കെ.വി. റാബിയ, ആർക്കിടെക്‌ട് വിനോദ് പി സിറിയക്, ഒളിപ്യൻ ഡിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

ഡാൽമിയ സിമന്റ്സിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു മലയാള മനോരമയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും.

ജെആർപി അഡ്‌മാസ് മുക്കം കോഴിക്കോട് വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്, ഷാഡോസ് കരിയോട് പാലക്കാട്, ഗ്രാന്റ് സ്റ്റാർ പുളിക്കൽ മലപ്പുറം, ഗണ്ണേഴ്‌സ് ചെമ്പ്രക്കാട്ടൂർ അരീക്കോട് മലപ്പുറം എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT