എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സൗകര്യപ്രദമായ ലൊക്കേഷനിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള ഒരു വീട് സ്വന്തമാക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കിയിരിക്കുകയാണ് ഫേവറിറ്റ് ഹോംസ്, ഈ വർഷം ഡിസെമ്പറിൽ

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സൗകര്യപ്രദമായ ലൊക്കേഷനിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള ഒരു വീട് സ്വന്തമാക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കിയിരിക്കുകയാണ് ഫേവറിറ്റ് ഹോംസ്, ഈ വർഷം ഡിസെമ്പറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സൗകര്യപ്രദമായ ലൊക്കേഷനിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള ഒരു വീട് സ്വന്തമാക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കിയിരിക്കുകയാണ് ഫേവറിറ്റ് ഹോംസ്, ഈ വർഷം ഡിസെമ്പറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സൗകര്യപ്രദമായ ലൊക്കേഷനിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള ഒരു വീട് സ്വന്തമാക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കിയിരിക്കുകയാണ് ഫേവറിറ്റ് ഹോംസ്, ഈ വർഷം ഡിസെമ്പറിൽ പൂർത്തിയാകുന്ന ദി മേപ്പിൾ ബേ എന്ന മണ്ണന്തലയിൽ ഉള്ള ലക്ഷ്വറി അപാർട്മെന്റ് പ്രോജെക്റ്റിലൂടെ.

രണ്ടും മൂന്നും bedroom കളോട് കൂടിയ 75 അപ്പാർട്മെന്റുകളാണ് ദി മേപ്പിൾ ബേയിൽ ഉള്ളത്. തിരുവനന്തപുരത്തെ പ്രധാന വിദ്യാഭാസ സ്ഥാപനങ്ങളായ സെന്റ്. തോമസ് സ്കൂൾ, സർവോദയ സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, മാർ ബസിലിയോസ് എൻജിനീയറിങ് കോളേജ് തുടങ്ങിയവയിലേക്കെല്ലാം ദി മേപ്പിൾ ബേയിൽ നിന്നും ഏതാനും മിനിറ്റുകൾക്കുള്ളിൽ അനായാസം എത്തിച്ചേരാം. ആശുപത്രികൾ, വിനോദത്തിനായുള്ള ഇടങ്ങൾ, ഷോപ്പിങ് സെന്ററുകൾ എന്നിവയെല്ലാം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു.

ADVERTISEMENT

പ്രത്യേകമായുള്ള Club House, ഹെൽത്ത് ക്ലബ്, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, ബാർബിക്യു കൗണ്ടറുള്ള റൂഫ് ടോപ് പാർട്ടി ഏരിയ, വിശാലമായ അസോസിയേഷൻ റൂം, ഓട്ടമാറ്റിക്സെൻസറുകൾ ഘടിപ്പിച്ച നടവഴികൾ, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കുമായി ബാത്റൂം സൗകര്യമുള്ള പ്രത്യേക മുറികൾ, ഇൻസിനറേറ്റർ, എലവേറ്റർ, സിസിടിവി സർവെയ്‌ലൻസ് തുടങ്ങി എണ്ണിയാൽ തീരാത്തത്ര സൗകര്യങ്ങളാണ് ഇവിടെ താമസക്കാരെ കാത്തിരിക്കുന്നത്.

എല്ലാ കാർ പാർക്കിങ്ങുകളിലും ഇലക്ട്രിക് കാർ ചാർജിങ് പോയിന്റ്സ്, വിഡിയോ ഡോർ ഫോൺ, സെക്യൂരിറ്റി ക്യാബിനുമായി ബന്ധിപ്പിക്കുന്ന ഇന്റർകോം സർവീസ്, ഇടിമിന്നൽ രക്ഷാ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫർണിഷിങ്ങിലേക്ക് വരുമ്പോൾ മികച്ച ഗുണനിലവാരമുള്ള ബ്രാൻഡഡ് ഇലക്ട്രിക്കൽ- സാനിറ്ററി ഫിറ്റിങ്ങുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ചുരുക്കത്തിൽ നഗരജീവിതത്തിന്റെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി അതിനൊത്ത രീതിയിൽ താമസക്കാർക്കുവേണ്ട സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ദി മേപ്പിൾ ബേ ഒരുക്കിയിരിക്കുന്നത്.

ഭവന നിർമ്മാണ രംഗത്ത് 24 വർഷത്തെ മികച്ച പാരമ്പര്യമുള്ള ഫേവറിറ്റ് ഹോംസ് നാളിതു വരെ 3 ദശലക്ഷം സ്‌ക്വയർ ഫീറ്റ് ചതുരശ്ര അടി വാസസ്ഥലം ഉപഭോക്താൾക്കു കൈമാറിയിട്ടുണ്ട്. ഫേവറിറ്റ് ഹോംസ് തങ്ങളുടെ മറ്റേതൊരു പ്രോജെക്റ്റ്നെയും പോലെ ദി മേപ്പിൾ ബേയുടെ നിർമ്മാണത്തിലും ബ്രാൻഡ് പുലർത്തിയിരുന്ന മികച്ച നിലവാരം, വാഗ്ദാനം ചെയ്തപോലെ കൃത്യ സമയത്തുള്ള കൈമാറ്റം, നല്ല വിൽപ്പനാന്തര സേവനം തുടങ്ങിയവയെല്ലാം തന്നെ ദി മേപ്പിൾ ബേയിൽ നിങ്ങളുടെ ജീവിത തീർത്തും സന്തോഷപ്രദമാകും എന്നുള്ളത് തീർച്ചയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിശേഷ മികവ് പുലർത്തുന്ന വളരെ ചുരുക്കം ചില മികച്ച കമ്പനികൾക്ക് മാത്രം ലഭിച്ചിട്ടുള്ള CRSIL DA2 അംഗീകാരവും നേടിയിട്ടുണ്ട് ഫേവറിറ്റ് ഹോംസ്.

ADVERTISEMENT

ദി മേപ്പിൾ ബേ കൂടാതെ മറ്റു 9 ലക്ഷ്വറി അപാർട്മെന്റ് പ്രോക്റ്റുകൾ കൂടി തിരുവന്തപുരത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നു. ഏറ്റവും പുതിയതായി ലോഞ്ച് ചെയ്ത ടെക്നോപാർക് മെയിൻ ഗേറ്റിനു എതിർവശത്ത് ദി പാർക് വ്യൂ ലക്ഷ്വറി അപ്പാർട്മെന്റ്സ്, പള്ളിപ്പുറം ടെക്നോസിറ്റിക്കു തെട്ടടുത്തായി ദി സിലിക്കൺ ഡ്രൈവ് ലക്ഷ്വറി അപ്പാർട്മെന്റ്സ്, എൻ എച് ബൈപാസിൽ ലുലു മാളിനോട് തൊട്ടടുത്തായി ദി സൈബർ ബേ ലക്ഷ്വറി അപ്പാർട്മെന്റ്സ്, വഴുതക്കാട് - M P അപ്പൻ റോഡിൽ എവർ സൂപ്പർ ലക്ഷ്വറി അപ്പാർട്മെന്റ്സ്, വഴുതക്കാട് തന്നെയുള്ള ഇല്ലം ലക്ഷ്വറി അപ്പാർട്മെന്റ്സ്, വെണ്പാലവട്ടം കിംസ് ഹോസ്പിറ്റലിന് എത്തിവശത്തുള്ള ദി ലോറേൽസ് ലക്ഷ്വറി അപ്പാർട്മെന്റ്സ്, ശ്രീകാര്യം ജംക്ഷനിൽ ദി സ്പ്രിങ് ഡെയ്ൽ ലക്ഷ്വറി അപ്പാർട്മെന്റ്സ്, കഴക്കൂട്ടത്തു ദി ടെക് സ്‌ക്വയർ ലക്ഷ്വറി അപ്പാർട്മെന്റ്സ്, കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിനു തൊട്ടടുത്തയി ദി ഗാർഡൻ കോർട്ട് ലൈഫ്‌സ്റ്റെയിൽ അപ്പാർട്മെന്റ്സ് തുടങ്ങിയവയാണ് ഫേവറിറ്റ് ഹോംസിന്റെ വിവിധ പാർപ്പിട പദ്ധതികൾ.

പ്രോജെക്റ്റുകളെ കുറിച്ചുള്ള വിശദശാംശങ്ങൾക്കായി ബന്ധപെടുക

Contact Nos:-+91-9895994000 (IND), +971-508448772 (UAE)

Email: marketing@favouritehomes.com

ADVERTISEMENT

Project Name: The Maple Bay by Favourite Homes

RERA Reg No: K-RERA/PRJ/TVM/017/2022

Project Type: 2 & 3 BHK Luxury Apartments

Project Status: Nearing Completion

Project Location: Mannanthala, Trivandrum

Total Units - 75 Luxury Apartments

English Summary:

Maple Bay- Luxury Apartment from Favourite Homes Trivandrum