ആധുനിക സൗകര്യങ്ങൾക്ക് നടുവിൽ ഗ്രാമീണ അന്തരീക്ഷത്തിൽ കോട്ടയത്ത് ഒരു വില്ല - ബൊഗൈൻവില്ല
നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള പുതുപ്പള്ളി പള്ളിയിൽ നിന്നും വെറും 1 കിലോമീറ്റർ മാത്രം അകലെ പുതുപ്പള്ളി പുഴയുടെ തീരത്ത് കോട്ടയത്തിന്റെ സ്വന്തം ബിൽഡർ’ എന്ന ബഹുമതിയുള്ള KCC ഹോംസ് 1.70 ഏക്കർ ഭൂമിയിൽ തീർത്തിരിയ്ക്കുന്ന അത്ഭുതമാണ് ഗ്രാൻഡ് അക്വാ എന്ന വില്ല പ്രൊജക്റ്റ്. കോട്ടയം നഗരത്തിലെ പ്രധാന
നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള പുതുപ്പള്ളി പള്ളിയിൽ നിന്നും വെറും 1 കിലോമീറ്റർ മാത്രം അകലെ പുതുപ്പള്ളി പുഴയുടെ തീരത്ത് കോട്ടയത്തിന്റെ സ്വന്തം ബിൽഡർ’ എന്ന ബഹുമതിയുള്ള KCC ഹോംസ് 1.70 ഏക്കർ ഭൂമിയിൽ തീർത്തിരിയ്ക്കുന്ന അത്ഭുതമാണ് ഗ്രാൻഡ് അക്വാ എന്ന വില്ല പ്രൊജക്റ്റ്. കോട്ടയം നഗരത്തിലെ പ്രധാന
നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള പുതുപ്പള്ളി പള്ളിയിൽ നിന്നും വെറും 1 കിലോമീറ്റർ മാത്രം അകലെ പുതുപ്പള്ളി പുഴയുടെ തീരത്ത് കോട്ടയത്തിന്റെ സ്വന്തം ബിൽഡർ’ എന്ന ബഹുമതിയുള്ള KCC ഹോംസ് 1.70 ഏക്കർ ഭൂമിയിൽ തീർത്തിരിയ്ക്കുന്ന അത്ഭുതമാണ് ഗ്രാൻഡ് അക്വാ എന്ന വില്ല പ്രൊജക്റ്റ്. കോട്ടയം നഗരത്തിലെ പ്രധാന
അക്ഷരനഗരിക്ക് തിലകക്കുറിയായി ഗ്രാമീണ അന്തരീക്ഷത്തിൽ, ആധുനിക സൗകര്യങ്ങൾക്ക് നടുവിലായി കെസിസി ഹോംസിന്റെ പുതിയ ഒരുവില്ല പ്രോജക്ട് കൂടി ആരംഭിച്ചിരിക്കുന്നു. ലക്ഷ്വറി വില്ലകൾ ഉൾപ്പെടുന്ന ഭവനപദ്ധതിക്ക് ബൊഗൈൻ വില്ല എന്നാണ് പേര് നൽകിയിരിക്കുന്നത്. കോട്ടയം നഗരത്തിൽനിന്നും വെറും ആറ് കിലോമിറ്ററുകൾ അകലെ കോട്ടയം എറണാകുളം റൂട്ടിൽ. സംക്രാന്തിക്ക് സമീപമാണ് നിങ്ങളുടെ മനസ്സിനിണങ്ങും വിധമുള്ള വില്ലകൾ കെസിസി ഹോംസ് അണിയിച്ചൊരുക്കുന്നത്. 3, 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന 19 വില്ലകളാണ് ബൊഗൈൻ വില്ലയിൽ ഉള്ളത്. 2200 ചതുരശ്ര അടി മുതൽ 2900 ചതുരശ്ര അടി വരെ വിസ്തീർണത്തിലുള്ള അഞ്ചുതരം വില്ലകളാണ് ഈ പ്രോജെക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
RERA അപ്പ്രൂവ്ഡ് ആയ പ്രൊജക്റ്റ് ആയതിനാൽ 5 വർഷത്തെ വാറന്റി ലഭ്യമാകുന്നതിനോടൊപ്പം ലൈഫ് ടൈം വാറന്റി കൂടി കെസിസി ഹോംസ് ഉറപ്പുനൽകുന്നു. എല്ലാ വില്ലകളിലും താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. കൂടാതെ സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സോളർ പാനലുകൾ സ്ഥാപിക്കാനാകുംവിധമാണ് വില്ലകളുടെ റൂഫുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനുപുറമെ ഓരോ വില്ലകളിലും സ്വാഭാവിക വായുവിന്റെ ലഭ്യതയും ഉറപ്പാക്കുന്നു. എല്ലാ വില്ലകളിലും ജലലഭ്യത ഉറപ്പാക്കാൻ ഇരുപത്തി രണ്ടടി വ്യാസമുള്ള കിണറും സൈറ്റിൽ തന്നെയുണ്ട്. ജോഗിങ് ട്രാക്ക്, മൾട്ടി പർപ്പസ് ഹാൾ, ഇൻഡോർ - ഔട്ട് ഡോർ ജിം, കുട്ടികൾക്കുള്ള പ്ലേ ഏരിയ, പൂന്തോട്ടം എന്നിവയെല്ലാം താമസക്കാർക്ക് ലഭ്യമാകും.
കോട്ടയം നഗരത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ എല്ലാവിധ സൗകര്യങ്ങളും കയ്യെത്തും ദൂരത്തുണ്ടെന്ന് ഉറപ്പാക്കാം. കോട്ടയത്തെ പ്രധാന ആശുപത്രികളും കാർ ഷോറൂമുകളും റസ്റ്ററന്റുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് സംക്രാന്തി - കാരിത്താസ് റോഡ് എന്നതിനാൽ താമസക്കാർക്ക് ആഡംബരപൂർണ്ണവും സുഖപ്രദവുമായ ജീവിതം ആസ്വദിക്കാം.
പുതുപ്പള്ളിയിൽ 65 ലക്ഷം രൂപയ്ക് ആഡംബര വില്ല സ്വന്തമാക്കാം
നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള പുതുപ്പള്ളി പള്ളിയിൽ നിന്നും വെറും 1 കിലോമീറ്റർ അകലെ പുതുപ്പള്ളി പുഴയുടെ തീരത്ത് 'കോട്ടയത്തിന്റെ സ്വന്തം ബിൽഡർ’ എന്ന ബഹുമതിയുള്ള KCC ഹോംസ് 1.70 ഏക്കർ ഭൂമിയിൽ തീർത്തിരിക്കുന്ന അദ്‌ഭുതമാണ് ഗ്രാൻഡ് അക്വാ എന്ന വില്ല പ്രൊജക്റ്റ്.
കോട്ടയം നഗരത്തിലെ പ്രധാന കേന്ദ്രമായ കഞ്ഞിക്കുഴിയിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രൊജക്റ്റ്. നൽകുന്ന പണത്തിന് മുഴുവൻ മൂല്യവും നൽകിക്കൊണ്ട് ഉപയോഗക്ഷമമായി ഓരോ ചതുരശ്രഅടിയും ഗുണനിലവാരത്തിൽ ഒരുക്കാൻ നിർമാതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന 6 സെന്റിൽ ഒറ്റനിലയിൽ 1500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് കിടപ്പുമുറികൾ ഉള്ള വില്ലകൾ ഇപ്പോൾ ആദ്യം ബുക്ക് ചെയ്യുന്ന 3 പേർക്ക് 65 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.
'കുറഞ്ഞ ചെലവിൽ കൂടുതൽ ആഡംബരവും മൂല്യവും നൽകുന്നവർ’ എന്ന വിശ്വാസം കഴിഞ്ഞ 25 വർഷങ്ങളായി ആർജ്ജിച്ചു കാത്തു സൂക്ഷിക്കുന്ന KCC ഹോംസിന്റെ ഈ പ്രോജക്ടിൽ മൂന്ന് വ്യത്യസ്ത ഡിസൈനിലുള്ള വില്ലകൾ ഉൾപ്പെടുന്നു. 3,4 ബെഡ്റൂമുകൾ; 1500, 2113, 3030 സ്ക്വയർ ഫീറ്റ് ഏരിയ; 5, 5.50, 6.50, 9.17 cent പ്ലോട്ടുകൾ. ശുദ്ധ വായുവും പുതുപ്പള്ളി പുഴയുടെ മനോഹരമായ കാഴ്ചകളും ആസ്വദിച്ച് ജീവിക്കാൻ സാധിക്കുന്ന വിധത്തിലാണ് വില്ലകൾ ഒരുക്കിയിരിക്കുന്നത്. മനോഹരമായ പൂന്തോട്ടം, ഹെൽത്ത് ക്ലബ്, പാർട്ടി സോൺ, കുട്ടികൾക്കുള്ള കളിസ്ഥലം, മുതിർന്നവർക്ക് വിശ്രമവേളകൾ ചെലവഴിക്കാൻ ഒരുക്കിയിരിക്കുന്ന പ്രത്യേക ഇടങ്ങൾ, 24 മണിക്കൂറുമുള്ള സുരക്ഷ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ പുതുപ്പള്ളിയാറിന്റെ സമീപമായിട്ടും 2018, 2019, 2020 വർഷങ്ങളിലെ പ്രളയം ഇവിടെ ബാധിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടകാര്യമാണ്.
പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്നകന്ന് ശാന്തമായൊരു അന്തരീക്ഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഗ്രാൻഡ് അക്വാ മികച്ച ഒരു തിരഞ്ഞെടുപ്പാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദകേന്ദ്രങ്ങൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയ എല്ലാവിധ ആധുനിക ജീവിത സൗകര്യങ്ങളും കയ്യെത്തും ദൂരത്ത് ലഭ്യമാണ് എന്നതും ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നു.
For more information
Call + 91 90 61 78 00 00
+ 91 81 29 45 88 00