ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശിഖര്‍ ധവാന്റെ ഓസ്‌ട്രേലിയയിലെ വീട് വില്‍പനയ്ക്ക്. മെല്‍ബണിലെ നാല് ബെഡ്റൂമുള്ള അത്യാഡംബരവീടാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷം ഡോളർ വരെ വില പ്രതീക്ഷിക്കുന്ന വീടും വസ്തുവും വില്‍പനയ്ക്ക് എന്ന പരസ്യം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത് . എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശിഖര്‍ ധവാന്റെ ഓസ്‌ട്രേലിയയിലെ വീട് വില്‍പനയ്ക്ക്. മെല്‍ബണിലെ നാല് ബെഡ്റൂമുള്ള അത്യാഡംബരവീടാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.  ഏകദേശം 10 ലക്ഷം ഡോളർ വരെ വില പ്രതീക്ഷിക്കുന്ന വീടും വസ്തുവും വില്‍പനയ്ക്ക് എന്ന പരസ്യം  കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത് . എന്നാല്‍ ഉടനടി തന്നെ അഭൂതപൂര്‍വമായ അന്വേഷണങ്ങള്‍ ആണ് തങ്ങള്‍ക്ക് വന്നു കൊണ്ടിരിക്കുന്നതെന്നു റിയല്‍ എസ്റ്റേറ്റ്‌ കമ്പനി പറയുന്നു. 

2013 -ലാണ് ശിഖര്‍ ധവാന്‍ ഈ വീട് വാങ്ങിയത്. ഭാര്യ അയ്ഷാ ധവാനും  മൂന്നുമക്കള്‍ക്കും ഒപ്പം ഇവിടെ ധവാന്‍ ഏറെ നാള്‍ താമസിച്ചിരുന്നു.

ADVERTISEMENT

നാല് കിടപ്പുമുറികൾ, അടുക്കള , സ്വിമ്മിങ് പൂൾ , കിച്ചൻ എന്നിവ അടങ്ങിയതാണ് ഈ വീട്. തിയറ്റര്‍ റൂം , മൂന്നു വ്യത്യസ്ത ലിവിങ് റൂമുകൾ എന്നിവയും ഇവിടുണ്ട്.

ഓസ്ട്രേലിയയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ധവാന്‍ ഇന്ത്യയിൽ കൂടുതൽ സമയം താമസിക്കാൻ തീരുമാനിച്ചതോടെയാണ് വീട് വില്‍പനയ്ക്ക് വയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് കരുതുന്നത്. വില്‍പന പരസ്യം പ്രത്യക്ഷപ്പെട്ടു ആദ്യ മണിക്കൂറുകളിൽത്തന്നെ നൂറോളം പേരാണ് വീട് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചു തങ്ങളെ സമീപിച്ചതെന്ന് റിയല്‍ എസ്റ്റേറ്റ്‌ കമ്പനി പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT