2011 ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് ശ്രീജിത്ത് വിജയ്. ഫാസിൽ ചിത്രം ലിവിങ് ടുഗതറിലൂടെയാണ് ശ്രീജിത്ത് അഭിനയലോകത്ത് എത്തുന്നത്. പിന്നീട് സിനിമകളിൽ നിന്ന് മിനിസ്ക്രീനിലേക്ക് ചുവടുമാറ്റിയ ശ്രീജിത്ത് മഴവിൽ മനോരമയിലെ D 4 Dance അവതാരകനായും തിളങ്ങി. സീരിയലുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2011 ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് ശ്രീജിത്ത് വിജയ്. ഫാസിൽ ചിത്രം ലിവിങ് ടുഗതറിലൂടെയാണ് ശ്രീജിത്ത് അഭിനയലോകത്ത് എത്തുന്നത്. പിന്നീട് സിനിമകളിൽ നിന്ന് മിനിസ്ക്രീനിലേക്ക് ചുവടുമാറ്റിയ ശ്രീജിത്ത് മഴവിൽ മനോരമയിലെ D 4 Dance അവതാരകനായും തിളങ്ങി. സീരിയലുകളിലും ശ്രദ്ധപതിപ്പിച്ച താരം ഇപ്പോൾ ജീവിതത്തിലെ  പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ്.

പുതിയ വീട് സ്വന്തമാക്കി താമസം തുടങ്ങിയതിന്റെ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘Our big day and a big dream come true!’ എന്ന കുറിപ്പോടെയാണ് പാലുകാച്ചൽ ചടങ്ങിന്റെയും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുന്നത്. ശ്രീജിത്തിനും ഭാര്യ അർച്ചനയ്ക്കും ആശംസകൾ അറിയിച്ച് സഹതാരങ്ങളടക്കം കമന്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

English Summary- Srijith Vijay New Home- Housewarming Photos

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT