ഉമ്മൻ ചാണ്ടി മടങ്ങുന്നത് 'സ്വന്തം വീട്' എന്ന സ്വപ്നം ബാക്കിയാക്കി...
പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്. അനുജൻ അലക്സ് ചാണ്ടിയാണു തറവാട്ടുവീട്ടിൽ താമസിക്കുന്നത്.

പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്.
പുതുപ്പള്ളിയിൽ വീടു വേണമെന്നുളളത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. വീടിന്റെ നിർമാണം പുരോഗമിച്ച സമയത്താണ് ആരോഗ്യം വഷളായത്. ഒട്ടേറെ ആളുകൾക്ക് വീട് ലഭിക്കാൻ നിമിത്തമായ നേതാവിന്, ഭരണാധികാരിക്ക് സ്വന്തം വീട് പൂർത്തിയാകുന്നത് കാണാനുള്ള ഭാഗ്യമുണ്ടായില്ല.
അനുജൻ അലക്സ് ചാണ്ടിയാണു തറവാട്ടുവീട്ടിൽ താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്തുതന്നെ താമസിക്കുന്നുന്നുണ്ട്. ഉമ്മൻ ചാണ്ടിക്കു പുതുപ്പളളിയിൽ വീട് ഇല്ലെങ്കിലും ‘ഉമ്മൻ ചാണ്ടി, പുതുപ്പളളി പിഒ’ എന്ന പേരിൽ ഒട്ടേറെ കത്തുകൾ ഇപ്പോഴും ലഭിക്കുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.ഇവയെല്ലാം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ എത്തിക്കാനും നേതാക്കൾ ശ്രമിച്ചിരുന്നു.
English Summary- Oommen Chandy Own House Construction Unfinished- News