ചലച്ചിത്രതാരം തമന്ന ഭാട്ടിയ മുംബൈയിൽ ഒരു വാണിജ്യ പ്രോപ്പർട്ടി വാടകയ്ക്ക് എടുത്തതായി റിപ്പോർട്ട്. ജുഹു വെസ്റ്റേൺ വിൻഡ് ബിൽഡിങ്ങിലുള്ള പ്രോപ്പർട്ടിയാണ് തമന്ന വാടകയ്ക്ക് എടുത്തിരിക്കുന്നത്. 18 ലക്ഷം രൂപയാണ് സ്ഥലത്തിന്റെ പ്രതിമാസ വാടക എന്നും പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വാടക കരാർ ജൂൺ 27നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്രതാരം തമന്ന ഭാട്ടിയ മുംബൈയിൽ ഒരു കമേഴ്സ്യൽ പ്രോപ്പർട്ടി വാടകയ്ക്ക് എടുത്തതായി റിപ്പോർട്ട്. ജുഹു വെസ്റ്റേൺ വിൻഡ് ബിൽഡിങ്ങിലുള്ള സ്‌പേസാണ് തമന്ന വാടകയ്ക്ക് എടുത്തിരിക്കുന്നത്.  18 ലക്ഷം രൂപയാണ് സ്ഥലത്തിന്റെ പ്രതിമാസ വാടക എന്നും പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വാടക കരാർ ജൂൺ 27നാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

6065 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം. ദീർഘകാല വാടകകരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത് എന്നും വിവരമുണ്ട്. ബോളിവുഡ് താരങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടയാണ് തമന്നയുടെ നീക്കം. 

ADVERTISEMENT

കരാർ പ്രകാരം നാലാം വർഷം വാടക 20.16 ലക്ഷമായി ഉയർത്തും. അഞ്ചുവർഷത്തിനു ശേഷം 20. 96 ലക്ഷമായിരിക്കും പ്രതിമാസ വാടക എന്നും കരാറിൽ പറയുന്നു. 

72 ലക്ഷം രൂപ ഡിപ്പോസിറ്റ് തുകയായി തമന്ന കൈമാറിയിട്ടുണ്ട്. രജിസ്ട്രേഷൻ സമയത്ത് 2.9 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും അടച്ചു. കമേഴ്സ്യൽ  പ്രോപ്പർട്ടി എസ്റ്റേറ്റ് ഏജന്റായ പ്രോപ്സ്റ്റാക് സർവീസസിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം തമന്ന തന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്ലാറ്റുകൾ മുമ്പുതന്നെ മുംബൈയിൽ പണയം വച്ചിട്ടുണ്ട്. 

ADVERTISEMENT

അന്ധേരി വെസ്റ്റിലെ ലോഖണ്ട്വാല കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന പ്രോപ്പർട്ടികൾ 7.84 കോടി രൂപയ്ക്കാണ് പണയം വച്ചിരിക്കുന്നത്. രേഖകൾ പ്രകാരം മെയ് 30നാണ് പണയ ഇടപാടുകൾ നടന്നിരിക്കുന്നത്. 4.7 ലക്ഷം രൂപയാണ് ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി.

അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ തുടങ്ങി മുൻനിര താരങ്ങൾ അടക്കമുള്ളവർ റിയൽ എസ്റ്റേറ്റിൽ അടുത്തിടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. വാണിജ്യ വസ്‌തുക്കളിലെ ഉയർന്ന വാടക വരുമാനവും ഈ നിക്ഷേപങ്ങൾ ലാഭകരമാക്കുന്നു.

English Summary:

Tamannah Rented commercial property in mumbai, mortgaged flats- report