മിനിസ്‌ക്രീനിലൂടെ ബാലതാരമായെത്തി പിന്നീട് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. കൊച്ചിയിൽ തന്റെ സ്വപ്നവീട് സഫലമായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശാലിൻ. സോയ എന്നാണ് വീടിന്റെ പേര്. ശാലിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.. ചെറുപ്പം മുതലുള്ള എന്റെ വലിയ ആഗ്രഹം, വലുതാകുമ്പോൾ സ്വന്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനിസ്‌ക്രീനിലൂടെ ബാലതാരമായെത്തി പിന്നീട് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. കൊച്ചിയിൽ തന്റെ സ്വപ്നവീട് സഫലമായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശാലിൻ. സോയ എന്നാണ് വീടിന്റെ പേര്. ശാലിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.. 

ചെറുപ്പം മുതലുള്ള എന്റെ വലിയ ആഗ്രഹം, വലുതാകുമ്പോൾ സ്വന്തമായി ഒരു വീട് സ്വന്തമാക്കണം എന്നതായിരുന്നു. ബാൽക്കണിയുള്ള ഒരു ചെറിയ ഫ്ലാറ്റ്- അതായിരുന്നു എന്റെ ഭവനസങ്കൽപം.

ADVERTISEMENT

ആ പ്രായത്തിലുള്ള സാധാരണ പെൺകുട്ടികളെപ്പോലെ വിവാഹത്തെക്കുറിച്ച് ഞാൻ സ്വപ്നം കണ്ടിട്ടില്ല, മറ്റൊരാളെ ആശ്രയിച്ച് ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല. പെട്ടെന്നൊരാൾ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ട് എന്നെ സുരക്ഷിതയും സന്തോഷവതിയുമാക്കും എന്ന വിശ്വാസവും ഇല്ലായിരുന്നു. പക്ഷേ സ്വന്തമായി ഒരു വീട് എന്നത് എക്കാലത്തും മനസ്സിലെ മധുരിക്കുന്ന സ്വപ്നമായിരുന്നു. 

യാത്ര ചെയ്യാനും വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കാനും ഇഷ്ടമാണെങ്കിലും, സ്വന്തമായി ഒരു വീട് എന്നത് ഏറെക്കുറെ ഒരു റിട്ടയർമെന്റ് പ്ലാനായിരുന്നു. ദീർഘവർഷത്തെ കാത്തിരിപ്പ്, നിരവധി വെല്ലുവിളികൾ, മാനസിക വിഷമങ്ങൾ ഒക്കെ മറികടന്ന് ഒടുവിൽ ആ സ്വപ്നം ഞാൻ സഫലമാക്കി. ഈ യാത്രയിൽ എന്നെ സഹായിച്ച ഏവർക്കും നന്ദി. ശാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

English Summary:

Actor Shalin Zoya bought new house- Celebrity Home News

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT