കോവിഡ് ലോക് ഡൗണിന്റെ ഭാഗമായി എല്ലാവരും വീട്ടിൽ തുടരുന്ന സമയമാണിത്. പല വീടുകളിലും സ്വസ്ഥതയും സമാധാനവും ഇല്ലാത്ത സമയമാണ്. വീട്ടിൽ തങ്ങി നിൽക്കുന്ന നെഗറ്റീവ് എനർജിയാകാം അതിനുകാരണം. ചില ക്രമീകരണങ്ങളിലൂടെ വീട്ടിലെ നെഗറ്റീവ് എനർജി പുറംതള്ളി ഈ കൊറോണക്കാലം ഭാവിയിൽ ഐശ്വര്യത്തിലേക്കുള്ള അവസരമൊരുക്കാം. വാസ്തുശാസ്ത്രത്തിൽ വിശ്വാസമുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. പ്രകൃതിദത്തമായ വെളിച്ചവും വായുവും വീട്ടിനുള്ളിൽ നിറയ്ക്കുക. വെളിച്ചമില്ലാത്ത വീടുകൾ അശുഭകരമാണ്. പ്രധാന വാതിലിനരികിലായി പച്ച നിറത്തിലുള്ള ചെടികൾ വയ്ക്കുക. ഒരു വേസിൽ പുതിയതായി വിരിഞ്ഞ പൂക്കൾ വയ്ക്കുന്നത് ഐശ്വര്യദായകമാണ്. വീട്ടിലേക്കു കയറുമ്പോൾ കണ്ണെത്തുന്നിടത്തായി ഫാമിലി ഫോട്ടോ വയ്ക്കുക. അതു കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷം നിറയും.

ADVERTISEMENT

2. ലിവിങ് റൂമിൽ വലിയ ഫർണിച്ചർ ഒഴിവാക്കുക. ലളിതമായ ഡിസൈനിലുള്ള ഫർണിച്ചർ ഉപയോഗിക്കണം. അതും കുറച്ചു മാത്രം. ഡൈനിങ് റൂമിൻറെ നടുവിൽ കനത്ത ഫർണിച്ചർ ഇടരുത്. ഊണുമേശ മധ്യത്തിൽ നിന്ന് അല്പം മാറ്റി ഇടുക. മേശ പ്രതിനിധീകരിക്കുന്നത് ആരോഗ്യത്തെയാണ്. അതുകൊണ്ട് സാധനങ്ങൾ വലിച്ചുവാരിയിടാതെ മേശ വൃത്തിയായി സൂക്ഷിക്കുക. 

3. ഏതെങ്കിലുമൊരു ഭിത്തിയിൽ കണ്ണാടി പിടിപ്പിക്കുന്നത് വീടിനുള്ളിൽ വലുപ്പം തോന്നിക്കുക മാത്രമല്ല പോസിറ്റീവ് ഊർജം നിറയ്ക്കുകയും ചെയ്യുന്നു. പോസിറ്റീവ് ഊർജം പ്രദാനം ചെയ്യുന്ന ലാഫിങ്ബുദ്ധ പോലുള്ള വസ്തുക്കൾ പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി സ്ഥാപിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കും. പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഉമ്മറത്തിണ്ണയിൽ കണ്ണാടി ഒഴിവാക്കുന്നതാണ് ഉത്തമം.

ADVERTISEMENT

4. ബെഡ്റൂമിന് പിങ്ക് നിറം നല്ലതാണ്. സ്നേഹവും സന്തോഷവും പ്രണയവും നിറയ്ക്കാൻ ഈ നിറത്തിനാവും. കിടപ്പുമുറിയിൽ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടാകണം എന്നതു വളരെ പ്രധാനപ്പെട്ട കാര്യം. കിടക്കവിരിയുടെ നിറം, ബെഡ്റൂം ലാംപിന്റെ നിറം ചുവരിലെ ചിത്രങ്ങൾ, അലമാരയുടെ കണ്ണാടി എന്നിവ ഒക്കെ നമ്മെ സ്വാധീനിക്കുന്നു. കിടന്നുകൊണ്ടു നോക്കിയാൽ കണ്ണാടിയിൽ കിടക്കുന്ന ആളുടെ പ്രതിബിംബം കാണാൻ പാടില്ല.

5. ഭവനത്തിൽ ഏറ്റവും അധികം നെഗറ്റീവ് ഊർജം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലമാണ് ബാത്റൂം. അതിനാൽ തേച്ചുകഴുകി അണുനാശിനി തളിച്ച്  വൃത്തിയായി സൂക്ഷിക്കണം. ബാത്‌റൂമിൽ പോസിറ്റീവ് ഊർജം നിലനിർത്താൻ ഒരു ബൗളിൽ കുറച്ച് ഉപ്പുകല്ല് നനവുതട്ടാത്ത രീതിയിൽ വയ്ക്കണം. ഉപ്പ് അലിഞ്ഞുകഴിഞ്ഞാൽ മാറ്റി നിറയ്ക്കാനും മറക്കരുത്.

ADVERTISEMENT

English Summary- Vasthu Tips for Prosperity in New year