ചെറുപ്രാണിശല്യം ഒഴിവാക്കാം
ചെറുപ്രാണികളിൽ മൈററും ആഫിഡുമാണ് ഫെലനോപ്സിസ്, ഡെൻഡ്രോബിയം ഓർക്കിഡുകളിൽ കൂടുതൽ ശല്യമുണ്ടാക്കുന്നത്. ഇവയെ നീക്കംചെയ്യാൻ സ്പിരിറ്റോ ആഫ്റ്റർഷേവ് ലോഷനോ മതി. സ്പിരിറ്റിലോ ലോഷനിലോ മുക്കിയ പഞ്ഞി ഉപയോഗിച്ച് പ്രാണികളുള്ള ഇലയുടെ അടിഭാഗം പല തവണ തുടച്ച് അവയെ ആയാസം നീക്കം ചെയ്യാം. ഇത്തരം ദ്രാവകങ്ങൾ പ്രാണിയുടെ

ചെറുപ്രാണികളിൽ മൈററും ആഫിഡുമാണ് ഫെലനോപ്സിസ്, ഡെൻഡ്രോബിയം ഓർക്കിഡുകളിൽ കൂടുതൽ ശല്യമുണ്ടാക്കുന്നത്. ഇവയെ നീക്കംചെയ്യാൻ സ്പിരിറ്റോ ആഫ്റ്റർഷേവ് ലോഷനോ മതി. സ്പിരിറ്റിലോ ലോഷനിലോ മുക്കിയ പഞ്ഞി ഉപയോഗിച്ച് പ്രാണികളുള്ള ഇലയുടെ അടിഭാഗം പല തവണ തുടച്ച് അവയെ ആയാസം നീക്കം ചെയ്യാം. ഇത്തരം ദ്രാവകങ്ങൾ പ്രാണിയുടെ പുറംകവചം ലയിപ്പിച്ചാണ് കീടത്തെ നശിപ്പിക്കുക. സ്പിരിറ്റ് ഇലയുടെ മുക്കിലും മൂലയിലും വേഗത്തിൽ പടർന്ന് ചെല്ലുന്നതുകൊണ്ട് അവിടെ ഒളിച്ചിരിക്കുന്നവയെയും ഈ ദ്രാവകം നീക്കം ചെയ്യും. സ്പിരിറ്റ് ലഭ്യമല്ലെങ്കിൽ സോപ്പ് ലായനി ഇലകളിൽ പല തവണ സ്പ്രേ ചെയ്താലും മതി.