സ്പെഷൽ സബ് ജയിലിൽ കരിമീൻ കൃഷി തുടങ്ങി
കൊട്ടാരക്കര സ്പെഷൽ സബ് ജയിലിൽ കരിമീൻ കൃഷി ആരംഭിച്ചു. സോപ്പ് വിൽപനയും തുടങ്ങി. തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പരിശീലന പദ്ധതിയുടെ ഭാഗമാണിത്. കരിമീൻ വളർത്തൽ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിച്ചു. ജയിൽ അന്തേവാസികൾ നിർമിച്ച ഗ്ലിസറിൻ സോപ്പ്, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫിനോൽ എന്നിവയുടെ ആദ്യ