ചെറുതേനീച്ചകളുടെ പരിപാലനത്തെക്കുറിച്ചറിയാന് കോള്‍സെന്ററില്‍ വിളിക്കാം
ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയ പരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ച വളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2020 നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ

ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയ പരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ച വളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2020 നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്‍റര്‍ നമ്പര്‍ 04812576622.
English summary: Stingless Bee Keeping