ട്രാക്ടർ വിൽപനയിൽ വലിയ നേട്ടവുമായി സൊണാലിക, വിറ്റത് 1.4 ലക്ഷം ട്രാക്ടറുകൾ
ട്രാക്ടർ നിർമാണ രംഗത്ത് മുൻനിരയിലുള്ള സൊണാലികയ്ക്ക് മികച്ച വളർച്ച. 2020–21 സാമ്പത്തികവർഷം അവസാനിച്ചപ്പോൾ 1,39,526 ട്രാക്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. പഞ്ചാബിൽ നിർമാണശാലയുള്ള കമ്പനി കയറ്റുമതിയിലും വൻ നേട്ടുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 22,000 ട്രാക്ടറുകൾ കയറ്റി അയയ്ക്കുകയും ചെയ്തു. ഒരു

ട്രാക്ടർ നിർമാണ രംഗത്ത് മുൻനിരയിലുള്ള സൊണാലികയ്ക്ക് മികച്ച വളർച്ച. 2020–21 സാമ്പത്തികവർഷം അവസാനിച്ചപ്പോൾ 1,39,526 ട്രാക്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. പഞ്ചാബിൽ നിർമാണശാലയുള്ള കമ്പനി കയറ്റുമതിയിലും വൻ നേട്ടുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 22,000 ട്രാക്ടറുകൾ കയറ്റി അയയ്ക്കുകയും ചെയ്തു. ഒരു ഇന്ത്യൻ ട്രാക്ടർ കമ്പനിയുടെ ഏറ്റവും വലിയ നേട്ടം.
2019–20 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്താൽ 41.6 ശതമാനമാണ് വളർച്ച. റൊട്ടവേറ്ററുടെ വിൽപനയിലും വർധനയുണ്ട്, 50,000 എണ്ണം.
ഇലക്ട്രിക് ട്രാക്ടർ ഉൾപ്പെടെയുള്ള 6 പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതും കമ്പനിക്കു നേട്ടമായി.