‘ശീതകാല പച്ചക്കറി കൃഷി’: മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുമായി കാർഷിക സർവലാശാല
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം വഴി നടപ്പിലാക്കുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് (MOOC) നവംബർ മാസം 8ന് ആരംഭിക്കും. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്സിൽ പഠിക്കാൻ താൽപര്യമുള്ളവർ നവംബർ ഏഴിനകം പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. കേരള

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം വഴി നടപ്പിലാക്കുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് (MOOC) നവംബർ മാസം 8ന് ആരംഭിക്കും. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്സിൽ പഠിക്കാൻ താൽപര്യമുള്ളവർ നവംബർ ഏഴിനകം പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ നടപ്പിലാക്കുന്ന ഈ കോഴ്സ് പൂര്‍ണ്ണമായും തയ്യാറാക്കിയത് മലയാളത്തിലാണ്. ഒന്‍പത് സെഷനുകളിലായി 20 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് കെഎയു MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന് പ്രയോജനപ്പെടുത്താൻ കഴിയും. കംപ്യൂട്ടര്‍ / സ്മാര്‍ട്‌ഫോൺ എന്നിവയുടെ സഹായത്തോടെ കോഴ്സ് പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ നിശ്ചിത ഫീസ് അടച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ കഴിയും.
www.celkau.in/MOOC/Default.aspx എന്ന ലിങ്ക് വഴി ഈ പരിശീലന കോഴ്സിൽ റജിസ്റ്റർ ചെയ്യാൻ കഴിയും. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2021 നവംബർ 8 മുതൽ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസര്‍ ഐഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.
English summary: Massive Open Online Courses Kerala Agricultural University