മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം
പ്രധാനമന്ത്രി മത്സ്യസംപദ യോജന(പിഎംഎംഎസ്വൈ)യുടെ ഭാഗമായി മത്സ്യക്കൃഷിക്കു ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. പിന്നാമ്പുറ അലങ്കാരമത്സ്യം വളർത്തൽ യൂണിറ്റ് (3 ലക്ഷം രൂപ), മീഡിയം സ്കെയിൽ അലങ്കാര മത്സ്യവളർത്തൽ യൂണിറ്റ് (8 ലക്ഷം രൂപ), ആർഎഎസ് മത്സ്യക്കൃഷി (7.5 ലക്ഷം രൂപ), ബയോ ഫ്ലോക്ക് യൂണിറ്റ് (വനാമി

പ്രധാനമന്ത്രി മത്സ്യസംപദ യോജന(പിഎംഎംഎസ്വൈ)യുടെ ഭാഗമായി മത്സ്യക്കൃഷിക്കു ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. പിന്നാമ്പുറ അലങ്കാരമത്സ്യം വളർത്തൽ യൂണിറ്റ് (3 ലക്ഷം രൂപ), മീഡിയം സ്കെയിൽ അലങ്കാര മത്സ്യവളർത്തൽ യൂണിറ്റ് (8 ലക്ഷം രൂപ), ആർഎഎസ് മത്സ്യക്കൃഷി (7.5 ലക്ഷം രൂപ), ബയോ ഫ്ലോക്ക് യൂണിറ്റ് (വനാമി ചെമ്മീൻകൃഷി യൂണിറ്റ് – 7.5 ലക്ഷം രൂപ). പിന്നാമ്പുറ അലങ്കാരമത്സ്യ യൂണിറ്റ്, മീഡിയം സ്കെയിൽ, ആർഎഎസ് എന്നിവയ്ക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ മാത്രം അപേക്ഷിച്ചാൽ മതി. ബയോഫ്ലോക്ക് യൂണിറ്റിന് എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാം. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പൊതുവിഭാഗക്കാർക്ക് ചെലവിന്റെ 40 ശതമാനവും പട്ടികവിഭാഗ ങ്ങൾക്ക് 60 ശതമാനവും ധനസഹായം ലഭിക്കും.
അപേക്ഷകൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തിൽ 26ന് നാലുമണിക്ക് മുൻപ് എത്തിക്കണം. 7012502923, 8156871619