തേനീച്ചക്കോളനികളുടെ പരിപാലനവും വിളവെടുപ്പും: സംശയനിവാരണത്തിന് അവസരമൊരുക്കി റബർ ബോർഡ്
റബർത്തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ പരിപാലനത്തെക്കുറിച്ചും തേന്‍ വിളവെടുപ്പിനുവേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബർ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് തേനീച്ചവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനും നാഷണല്‍

റബർത്തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ പരിപാലനത്തെക്കുറിച്ചും തേന്‍ വിളവെടുപ്പിനുവേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബർ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് തേനീച്ചവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിങ് (എന്‍ഐആര്‍ടി) നടത്തിവരുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്സില്‍ പരിശീലകനുമായ ബിജു ജോസഫ് നാളെ (ഡിസംബര്‍ 7) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഫോണിലൂടെ മറുപടി നല്‍കും.
കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.