‌കോവിഡിനെ തുടർന്ന് തിലാപ്പിയ പോലുള്ള വളർത്തുമത്സ്യങ്ങൾക്ക് പ്രിയം കൂടിയതായി പഠനം. കോവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്‌തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർധിച്ചത്. എന്നാൽ, കോവിഡാനന്തരം കടൽമീനുകൾ ധാരാളമായി ലഭ്യമായതിനു ശേഷവും വളർത്തുമത്സ്യങ്ങളോടുള്ള താൽപര്യം കേരളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌കോവിഡിനെ തുടർന്ന് തിലാപ്പിയ പോലുള്ള വളർത്തുമത്സ്യങ്ങൾക്ക് പ്രിയം കൂടിയതായി പഠനം. കോവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്‌തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർധിച്ചത്. എന്നാൽ, കോവിഡാനന്തരം കടൽമീനുകൾ ധാരാളമായി ലഭ്യമായതിനു ശേഷവും വളർത്തുമത്സ്യങ്ങളോടുള്ള താൽപര്യം കേരളത്തിലെ മത്സ്യപ്രേമികൾക്കിടയിൽ കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം പറയുന്നു.

കോവിഡ് കാരണം സമുദ്രമത്സ്യമേഖലയിലുണ്ടായ നഷ്ടങ്ങളും തിരിച്ചുവരുവും പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി സിഎംഎഫ്ആർഐയിൽ നടത്തിയ ശിൽപശാല.

‘കോവിഡും സമുദ്രമത്സ്യമേഖലയും’ എന്ന വിഷയത്തിൽ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് ഡോ. ശ്യാം എസ്. സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പ്രൊജക്ടിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. 

ADVERTISEMENT

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോവിഡിനു ശേഷം സമുദ്രമത്സ്യലഭ്യതയിലുണ്ടായ വർധന പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി കാരണം തിരിച്ചടി നേരിട്ടെങ്കിലും സമുദ്രമത്സ്യ മേഖല സാധാരാണനിലയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജെ.ജയശങ്കർ അധ്യക്ഷത വഹിച്ചു. ഡോ. ശ്യാം എസ്. സലീം, അഖില കുമാരൻ എന്നിവർ പ്രസംഗിച്ചു.

English summary: The study shows that the interest for farmed fish like tilapia has increased during the Covid period