നിത്യഹരിത അലങ്കാരവൃക്ഷങ്ങൾ ആകർഷകമായ ചട്ടികളിൽ വളർത്തി ക്രിസ്മസ് ട്രീകളായി വിൽക്കാൻ കൃഷിവകുപ്പ്. അരക്കോറിയ, ഗോൾഡൻ സൈപ്രസ്, തൂജ എന്നിവയാണ് വിൽപനയ്ക്ക് ഒരുക്കിയിട്ടുള്ളത്. ലളിതമായ പരിചരണത്തില്‍ വളരെ സാവധാനം വളരുന്ന ഇവയെ 5 വർഷത്തോളം ചട്ടികളിൽത്തന്നെ നിലനിർത്തി ഇൻഡോർ പ്ലാന്റുകളായും വളർത്താം. അതിനുശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യഹരിത അലങ്കാരവൃക്ഷങ്ങൾ ആകർഷകമായ ചട്ടികളിൽ വളർത്തി ക്രിസ്മസ് ട്രീകളായി വിൽക്കാൻ കൃഷിവകുപ്പ്. അരക്കോറിയ, ഗോൾഡൻ സൈപ്രസ്, തൂജ എന്നിവയാണ് വിൽപനയ്ക്ക് ഒരുക്കിയിട്ടുള്ളത്. ലളിതമായ പരിചരണത്തില്‍ വളരെ സാവധാനം വളരുന്ന ഇവയെ 5 വർഷത്തോളം ചട്ടികളിൽത്തന്നെ നിലനിർത്തി ഇൻഡോർ പ്ലാന്റുകളായും വളർത്താം. അതിനുശേഷം പറിച്ചുനട്ടാൽ 25 വർഷമെങ്കിലും ക്രിസ്മസ് ട്രീയായി അലങ്കരിക്കാം. 2–3 അടി ഉയരമുള്ള തൈകൾ മൺചട്ടിയിലാണ് വളർത്തിയിരിക്കുന്നത്. തൂജ 2 അടി വരെ  200 രൂപ, 2 അടിക്കു മുകളിൽ ഉയരത്തില്‍ 225 രൂപ, ഗോൾഡൻ സൈപ്രസ് 2 അടി വരെ 250 രൂപ, ഗോൾഡൻ സൈപ്രസ് 2 അടിക്കു മുകളിൽ 300 രൂപ, അരക്കോറിയ 2 തട്ടു വരെ 300 രൂപ, 2 തട്ടിനു മുകളിൽ 400 രൂപ എന്നിങ്ങനെയാണ് വില.

ക്രിസ്മസ് ട്രീ ലഭിക്കുന്ന ഫാമുകൾ

ADVERTISEMENT

തിരുവനന്തപുരം

  • കോക്കനട്ട് നഴ്സറി, കഴക്കൂട്ടം. ഫോൺ: 9383470302.
  • കോക്കനട്ട് നഴ്സറി വലിയതുറ. ഫോൺ:  9383470301
  • സ്റ്റേറ്റ് സീഡ് ഫാം ഉള്ളൂർ. ഫോൺ: 9383470298
  • സ്റ്റേറ്റ് സീഡ് ഫാം ചിറയിൻകീഴ്. ഫോൺ: 9383470299
  • ജില്ലാ അഗ്രികൾചറൽ ഫാം പെരിങ്ങമല. ഫോൺ: 9383470306
  • ബനാന നഴ്സറി പെരിങ്ങമല. ഫോൺ: സ്പെഷൽ– 938347030

കൊല്ലം

  • ജില്ല അഗ്രികൾചറൽ ഫാം, അഞ്ചൽ. ഫോൺ: 9383470361
  • കോക്കനട്ട് നഴ്സറി കരുനാഗപ്പള്ളി. ഫോൺ: 9383470336
  • സ്റ്റേറ്റ് സീഡ് ഫാം, കൊട്ടാരക്കര. ഫോൺ: 9383470366
  • സ്റ്റേറ്റ് സീഡ് ഫാം, കടയ്ക്കൽ. ഫോൺ: 9383470334.
ADVERTISEMENT

പത്തനംതിട്ട

  • സ്റ്റേറ്റ് സീഡ് ഫാം, അടൂർ. ഫോൺ: 9383470516
  • സ്റ്റേറ്റ് ഫാം, പുല്ലാട്. ഫോൺ: 9383471416
  • സ്റ്റേറ്റ് സീഡ് ഫാം, പന്തളം (ഷുഗർകെയിൻ സ്പെഷൽ– 938347051)

ആലപ്പുഴ

  • ജില്ല അഗ്രികൾചറൽ ഫാം, മാവേലിക്കര (സ്പെഷൽ–9383470692)
ADVERTISEMENT

കോട്ടയം

  • ജില്ല അഗ്രികൾചറൽ ഫാം, കോഴ. ഫോൺ: 9383470721
  • സ്റ്റേറ്റ് സീഡ് ഫാം, കോഴ. ഫോൺ: 9383470719
  • സ്റ്റേറ്റ് സീഡ് ഫാം, വലച്ചിറ. ഫോൺ: 9383470720

ഇടുക്കി

  • സ്റ്റേറ്റ് വെജിറ്റബിൾ ഫാം, വണ്ടിപ്പെരിയാർ. ഫോൺ: 9388470834

എറണാകുളം

  • സ്റ്റേറ്റ് സീഡ് ഫാം, ആലുവ. ഫോൺ: 9383471192.
  • കോക്കനട്ട് നഴ്സറി, വൈറ്റില. ഫോൺ: 9383471194
  • ജില്ല അഗ്രിക്കൾച്ചറൽ ഫാം, നേര്യമംഗലം. ഫോൺ: 9383471195

തൃശൂർ 

  • ജില്ല അഗ്രികൾചറൽ ഫാം, ചോലക്കര. ഫോൺ: 9383471433
  • സ്റ്റേറ്റ് സീഡ് ഫാം, കോടാശ്ശേരി. ഫോൺ: 9383471427
  • സ്റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി. ഫോൺ: 9383471430
  • സ്റ്റേറ്റ് സീഡ് ഫാം, പാണഞ്ചേരി. ഫോൺ: 9383471426
  • സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ. ഫോൺ: 9383471428
  • കോക്കനട്ട് നഴ്സറി, ഇരിങ്ങാലക്കുട. ഫോൺ: 9383471432

കോഴിക്കോട്

  • സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി. ഫോൺ: 9383471809
  • ജില്ല അഗ്രികൾചറൽ ഫാം, കൂത്താലി. ഫോൺ: 9383471806
  • കോക്കനട്ട് നഴ്സറി, തിക്കോടി. ഫോൺ: 9383471810
  • സ്റ്റേറ്റ് സീഡ് ഫാം, പേരാമ്പ്ര. ഫോൺ: 9383471808