മൂന്നു മീറ്റർ പഞ്ചായത്തു വഴി അയൽവാസികൾ കയ്യേറി; വീതി കിട്ടാൻ സാധ്യത ഉണ്ടോ?
? ഞങ്ങളുടെ വീട്ടിലേക്കുള്ളതു പഞ്ചായത്തുവഴിയാണ്. പക്ഷേ, വീതി എത്ര മീറ്റർ ആണെന്നു പഞ്ചായത്തിലെ രേഖയിൽ ഇല്ല. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ 3 മീറ്റർ ഉണ്ടെന്നാണു കാണുന്നത്. പക്ഷേ, അയൽവാസികൾ വേലി കാലാകാലങ്ങളായി ഇറക്കി ഇപ്പോൾ റോഡിനു വീതി വളരെ കുറവാണ്. റോഡിന് 3 മീറ്ററോ അതിലേറെയോ വീതി കിട്ടാൻ എന്തെങ്കിലും

? ഞങ്ങളുടെ വീട്ടിലേക്കുള്ളതു പഞ്ചായത്തുവഴിയാണ്. പക്ഷേ, വീതി എത്ര മീറ്റർ ആണെന്നു പഞ്ചായത്തിലെ രേഖയിൽ ഇല്ല. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ 3 മീറ്റർ ഉണ്ടെന്നാണു കാണുന്നത്. പക്ഷേ, അയൽവാസികൾ വേലി കാലാകാലങ്ങളായി ഇറക്കി ഇപ്പോൾ റോഡിനു വീതി വളരെ കുറവാണ്. റോഡിന് 3 മീറ്ററോ അതിലേറെയോ വീതി കിട്ടാൻ എന്തെങ്കിലും സാധ്യത ഉണ്ടോ. അയൽവാസികൾ പൊടിക്കുപോലും നീക്കാൻ തയാറല്ല.
rejeshpkd.r@gmail.com
- പഞ്ചായത്തുവഴിയാണെങ്കിൽ അതിന്റെ വിവരങ്ങൾ അടങ്ങിയ റജിസ്റ്റർ പഞ്ചായത്തിൽ സൂക്ഷിക്കേണ്ടതാണ്. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ 3 മീറ്റർ വീതി ഉണ്ടെന്നാണു കാണുന്നത് എന്നു പറഞ്ഞിട്ടുണ്ടല്ലോ. അപ്രകാരം വില്ലേജ് ഓഫിസിൽ രേഖ ഉണ്ടെങ്കിൽ അതിന്റെ പകർപ്പെടുക്കണം. പഞ്ചായത്തുവഴി കയ്യേറി വീതി കുറഞ്ഞിട്ടുണ്ടെങ്കിൽ അതിനു പഞ്ചായത്തിൽ പരാതി കൊടുക്കാം.